Culture7 years ago
ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ്; ഉസൈന്‍ ബോള്‍ട്ട് ഫൈനലില്‍
ലണ്ടന്‍: ലോക അത്ലറ്റിക്ക് ജാമ്പ്യന്ഷിപ്പില് ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ ഫൈനലില്‍ കടന്നു. ജമൈക്കന്‍ കരുത്തിനെ വിളിച്ചോതുന്ന ഉസൈന്‍ ബോള്‍ട്ടിന്റെ വിടവാങ്ങല്‍ പോരാട്ടം പുലര്‍ച്ചെ രണ്ട് മണിക്ക് നടക്കും. ലോക കായിക ചരിത്രത്തിലെ ഇതിഹാസ താരങ്ങളിലൊരാളായ...