സുരക്ഷയുടെ ഭാഗമായി വിമാന യാത്രികരുടെ കൂടെ കൊണ്ടു പോകുന്ന ചരക്കുകളുടെ പരിശോധ അമേരിക്കയില്‍ ശക്തമാക്കുന്നു. ലാപ്ടോപ്പുകള് രാജ്യത്തിനകത്തേക്കോ പുറത്തേക്കോ കൊണ്ടു പോകുന്നതും നിയന്ത്രണ വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ വലിയ ഇലക്ട്രിക് ഉപകരണങ്ങള്‍ അറബ് രാജ്യങ്ങളില്‍ നിന്നടക്കം...
വാഷിങ്ടണ്‍: കിഴക്കന്‍ ചൈനാ കടലിനു മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് വിമാനത്തെ രണ്ട് ചൈനീസ് പോര് വിമാനങ്ങള്‍ ആകാശമധ്യേ തടഞ്ഞു. സംഭവം വിവാദമായതോടെ ചൈനയുടെ നിരുത്തരവാദിത്വപരമായ സമീപനത്തെ വിമര്‍ശിച്ച് യുഎസ് രംഗത്തെത്തി. ചൈനയുടെ നീക്കത്തിന്റെ പശ്ചാത്തലത്തില്‍...
ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ കാലിഫോര്‍ണിയ നഗരത്തില്‍ വെടിയേറ്റു മരിച്ചു. മകളുടെ മുന്‍ കാമുകന്റെ വെടിയേറ്റാണ് മരിച്ചത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിന്നീട് കാമുകനും മരിച്ചു. 24കാരനായ മിര്‍സ ടാട്ലിക് ആണ് സിലിക്കണ്‍ വാലിയില്‍ ടെക്കിയായ ഇന്ത്യന്‍...
ഉത്തര കൊറിയയുടെ പോര്‍വിളികള്‍ക്കിടയില്‍ അമേരിക്കയുടെ വിമാന വാഹിനി കപ്പല്‍ ദക്ഷിണ കൊറിയന്‍ തീരത്ത് നങ്കൂരമിട്ടു. ഇന്ന് ടോക്കിയോയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ദക്ഷിണ കൊറിയ, ജപ്പാന് രാജ്യങ്ങളിലെ സൈനിക-നയതന്ത്ര പ്രതിനിധികളുമായി അമേരിക്കയുടെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും....
സോള്‍: യുഎസിനെ കൂടുതല്‍ പ്രകോപനപരമായ നീക്കങ്ങളുമായി ഉത്തര കൊറിയ. യുഎസ് പൗരനെ നോര്‍ത്ത് കൊറിയയിലെ പ്യോങ്യാങ് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. നോര്‍ത്ത് കൊറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പ്യോയാങിലെ സ്വീഡിഷ് എംബസി...
വാഷിങ്ടണ്‍: മുസ്ലിംകള്‍ക്കു മാത്രമായി രജിസ്റ്റര്‍ ഏര്‍പ്പെടുത്താനുള്ള നിയുക്ത യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് കൂച്ചുവിലങ്ങിട്ട് സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ബറാക് ഒബാമ. ഒബാമ ഒപ്പുവെച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമത്തിന്റെ ഭേദഗതിയിലാണ് ട്രംപിന്റെ മുസ്ലിം വിരുദ്ധ നയങ്ങളെ...
അമേരിക്കയുടെ പുതിയ പ്രസിഡണ്ടിനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. വൈറ്റ് ഹൗസിന്റെ പുതിയ അധിപതി ഹിലരി ക്ലിന്റണോ ഡൊണാള്‍ഡ് ട്രംപോ എന്ന് ലോകം ഉറ്റുനോക്കുന്നതിനിടെ, അമേരിക്ക കണ്ട ഏറ്റവും മികച്ച പ്രസിഡണ്ടുമാരിലൊരാളായ ബറാക് ഒബാമ...
വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനുവേണ്ടി വോട്ടുപിടിക്കുന്ന തിരക്കിലാണ് യു.എസ് പ്രസിഡണ്ട് ബറാക് ഒബാമയിപ്പോള്‍. യു.എസ് തെരഞ്ഞെടുപ്പിന് എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം ബ്ാക്കിയപ്പോള്‍ ഒബാമയുടെ രംഗപ്രവേശം ഡെമോക്രാറ്റിക് ക്യാമ്പില്‍ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ഉജ്വല...
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്ററും 2008ലെ പ്രസിഡന്‍ഷ്യല്‍ നോമിനികളില്‍ ഒരാളുമായ ജോണ്‍ മക്കൈന് ട്രംപിനുള്ള പിന്തുണ പിന്തുണ പിന്‍വലിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള ട്രംപിന്റെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് മക്കൈന് പിന്തുണ പിന്‍വലിച്ചത്. സ്ത്രീകളെ അപമാനിച്ചും ലൈംഗികച്ചുവയുമുള്ള ട്രംപിന്റെ 2005ലെ...