വാഷിങ്ടണ്‍: 2016-ലെ യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ അന്വേഷിക്കുന്ന എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവായിരുന്ന പൗള്‍ മാനഫോര്‍ട്ടിനെതിരെ കുറ്റം ചുമത്തി. അമേരിക്കക്കെതിരെ ഗൂഢാലോചന നടത്തി, സാമ്പത്തിക തിരിമറി നടത്തി തുടങ്ങിയവയാണ് മാനഫോര്ട്ടിനെതിരായ...
വാഷിങ്ടണ്‍: ഇന്ത്യക്കാര്‍ കൈവിട്ടതോടെ അമേരിക്കയില്‍ തൊഴിലവസരം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2018 ആവുമ്പോഴേക്കും രാജ്യത്തെ തൊഴിലവസരം 19 ശതമാനമായി ഉയരുമെന്നാണ് പുതിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ റിക്രൂട്ട്മെന്റ് ട്രന്റ് സര്‍വേയിലാണ് ഈ...
മോസ്കോ: ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കാനുള്ള യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ ശക്തമായ നിലപാടുമായി റഷ്യ. യു.എസ്, യൂറോപ്യന്‍ യൂണിയന്, ഫ്രാന്‍സ്, ചൈന, ബ്രിട്ടന് രാജ്യങ്ങളുമായി ഇറാന് 2015-ല്‍ ഒപ്പുവെച്ച കരാര്‍ സംരക്ഷിക്കണമെന്ന് റഷ്യന്‍...
ഫ്ളോറിഡ: അമേരിക്കയില്‍ വെളുത്ത വര്‍ഗ വംശീയവാദികളുടെ പരിപാടി, പ്രതിഷേധക്കാരുടെ ഇടപെടല്‍ കാരണം അലങ്കോലമായി. തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനും വെളുത്ത വര്‍ഗാധിപത്യ പ്രസ്ഥാനക്കാരനുമായ റിച്ചാര്‍ഡ് സ്പെന്‍സറുടെ പ്രഭാഷണ വേദിയിലാണ് അനുകൂലിക്കുന്നവരേക്കാള്‍ പ്രതിഷേധക്കാര്‍ ഇടിച്ചുകയറിയത്. ‘തിരിച്ചു പോകൂ’, ‘നാസികള്‍...
മുസ്ലിം രാജ്യങ്ങളടക്കമുള്ള എട്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് കോടതിയില്‍ തിരിച്ചടി. ഹലൂലുവിലെ യു.എസ് ഡിസ്ട്രിക്ട് ജഡ്ജ് ഡെറിക് വാട്ട്സണ് ആണ് കഴിഞ്ഞ മാസം ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ റദ്ദാക്കിയത്....
ന്യൂയോര്‍ക്ക്: ഏതു സമയവും ആണവ യുദ്ധം പൊട്ടിപ്പുറപ്പാമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയുടെ നിരായുധീകരണ കമ്മിറ്റി മുമ്പാകെ ഉത്തര കൊറിയയുടെ ഡെപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റ്യോങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്....
വാഷിങ്ടണ്‍: ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങുന്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തമായ തിരിച്ചടി നല്കാന് വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് കിം ജോങുന് മുന്നറിയിപ്പു നല്കി. പെസഫിക് സമുദ്രത്തില്‍ ഏറ്റവും...
അമേരിക്കയും ഉത്തര കൊറിയയും തമ്മിലെ പോര് മുറുകുന്നതിനിടെ ഉത്തര കൊറിയക്ക കനത്ത താക്കീതു നല്കി അമേരിക്ക. കൊറിയന്‍ ആകാശത്ത് യുഎസും ദക്ഷിണകൊറിയയും ചേര്‍ന്ന് ബോംബര്‍ വിമാനങ്ങള്‍ പറത്തി കൊണ്ടാണ് ഉത്തര കൊറിയന്‍ ഏകാധിപതി കി...
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മുസ്ലിംകള്‍ക്കു നേരെ നടക്കുന്ന വംശീയ അക്രമത്തിനിരയായവരില്‍ ജൂത സ്ത്രീയും മകളും. ന്യൂയോര്‍ക്കിലെ ക്വീന്‍സ് സബ്വേ സ്റ്റേഷനിലാണ് ഓര്‍ത്തഡോക്സ് ജൂത മതവിശ്വാസികളായ അമ്മയെയും മകളെയും ഡിമിത്രിയോസ് സിയാസ് എന്ന 40-കാരന് ക്രൂരമായി മര്‍ദിച്ചത്. ‘വൃത്തികെട്ട...
സോള്‍: അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി വീണ്ടും ഉത്തരകൊറിയ. ജപ്പാനു മുകളിലൂടെ രണ്ടാം തവണയും മിസൈല്‍ പറത്തിയാണ് ഉത്തരകൊറിയ വീണ്ടും മുന്നറിയിപ്പു നല്‍കിയത്. ജപ്പാനിലെ നാലു പ്രധാന ദ്വീപുകള്‍ അണുബോംബിട്ട് കടലില്‍ മുക്കുമെന്ന ഭീഷണിക്കു...