വാഷിങ്ടണ്‍: അമേരിക്കയില്‍ ആഞ്ഞുവീശിയ ഫ്ളോറന്‍സ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം എട്ടായി. കാറ്റിന്റെ പ്രഹരശേഷി കുറഞ്ഞിട്ടുണ്ടെങ്കിലും ഭീഷണി ഒഴിഞ്ഞിട്ടില്ല. ഫ്ളോറന്‍സിന്റെ പ്രഭാവത്തില്‍ നോര്‍ത്ത് കരോലിനയിലും സൗത്ത് കരോലിനിയിലും കനത്ത മഴ തുടരുകയാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലുള്ള...
വാഷിങ്ടണ്‍: രാജ്യസ്നേഹം ഒട്ടുമില്ലാത്തവരാണ് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ആഭ്യന്തര ചര്‍ച്ചകള്‍ വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവന് അപകപ്പെടുത്തുകയാണ് മാധ്യമങ്ങളെന്നും രാജ്യസ്നേഹമില്ലാത്തവരാണ് അവരെന്നും അദ്ദേഹം ട്വിറ്ററില്‍...
ലൂസിയാന: അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരുക്കേറ്റു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര് സംഭവസ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം....
ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ള ആയിരം വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. പ്രതിരോധ ആവശ്യങ്ങള്‍ക്ക് പുറമേയാണ് സിവിലിയന്‍ വിമാന ഇടപാട്. പ്രതിരോധ ആവശ്യത്തിനായി കര നിരീക്ഷണ വിമാനമായ പി8ഐ 12 കൂടി...
സന്‍ആ: ഹൂഥി വിമതരുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖ നഗരത്തില്‍ അറബ് സഖ്യസേന ആക്രമണം ശക്തമായതിനുശേഷമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യു.എന്‍ ദൂതന് മാര്ട്ടിന് ഗ്രിഫിത്സ് യമനിലെത്തി. തലസ്ഥാനമായ സന്‍ആയില്‍ ഹൂഥി വിമത നേതൃത്വവുമായി അദ്ദേഹം...
വാഷിങ്ടണ്‍: സിറിയക്കുനേരെ അമേരിക്ക അയക്കുന്ന മിസൈലുകള്‍ തടുക്കുന്നതിന് തയാറെടുക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ മിസൈലുകള്‍ തകര്‍ക്കുമെന്ന് റഷ്യന്‍ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘സിറിയയിലേക്ക് വരുന്ന മിസൈലുകളെല്ലാം വെടിവെച്ചിടുമെന്നാണ് റഷ്യന്‍...
ദമസ്കസ്: വിമത നിയന്ത്രണത്തിലുള്ള ദൂമയില്‍ എഴുപതിലേറെ പേര് കൊല്ലപ്പെട്ട രാസാക്രമണത്തിന്റെ പേരില്‍ സിറിയയെ ആക്രമിക്കുന്നതിനെതിരെ അമേരിക്കക്ക് റഷ്യയുടെ മുന്നറിയിപ്പ്. സിറിയക്കെതിരെ അയക്കുന്ന ഏത് യു.എസ് മിസൈലും തകര്‍ക്കുമെന്ന് ലബനാനിലെ റഷ്യന്‍ അംബസാഡര്‍ അലക്സാണ്ടര്‍ സാസിപ്കിന്‍...
ദോഹ: ഭീകരവാദത്തെ നേരിടുന്നതിനും ഗള്‍ഫ് മേഖലയില്‍ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതിനും ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കേണ്ടത് നിര്‍ണായകമാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള...
വാഷിംഗ്ടണ്‍: വിദേശികള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കി അമേരിക്ക. വിസക്ക് അപേക്ഷിക്കുന്നവര്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, സോഷ്യല്‍ മീഡിയ ഹിസ്റ്ററി എന്നീ വിവരങ്ങള്‍ കൂടി ഇനി സമര്‍പ്പിക്കേണ്ടി വരും. രാജ്യത്തിന് ഭീഷണി...
വാഷിങ്ടണ്‍: ബ്രിട്ടനില്‍ മുന്‍ ഇരട്ടച്ചാരനെ വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അമേരിക്കയും 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നു. ബ്രിട്ടന് 23 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയതിന് പിന്നാലെയാണ് അമേരിക്കയും സമാന നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്....