ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. പത്തുലക്ഷത്തിന്റേതല്ല, സാദാകോട്ടായിരുന്നു ബ്ലിങ്കന്റെ വേഷം.
ചീഫ് ജസ്റ്റിസ് ഉള്‍പെടുന്ന സമിതി ഐകകണ്ഠേനയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
ട്രംപിനെ കൊല്ലുമെന്ന് മുമ്പും ഇറാന് ഭീഷണി മുഴക്കിയിരുന്നു.
എന്നാല്‍ ഇത്തരത്തിലൊരു സന്ദര്‍ശനത്തിന് ഇരു രാജ്യങ്ങളും പദ്ധതിയിട്ടിരുന്നില്ലെന്ന് ചൈന പറഞ്ഞു.
എഫ് 22 മിസൈല്‍ ഉപയോഗിച്ച് ഞായര്‍ രത്രിയാണ് തകര്‍ത്തത്.
യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ബെയ്ജിങ് സന്ദർശനം മാറ്റിവെച്ചു
ഡോക്യുമെന്ററി കണ്ടിട്ടില്ലെന്നും യുഎസും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച് എനിക്കറിയാമെന്നും വ്യക്തമാക്കി.
ജീവനക്കാര്‍ക്ക് അയച്ച ഇമെയിലിലാണ് മൈക്രോസോഫ്റ്റ് വിവരം അറിയിച്ചത്.
ഒരു സ്ത്രീ തന്റെ കൂടെ വിമാനത്തില്‍ 4 അടിയോളം നീളം വരുന്ന പാമ്പിനെ കൊണ്ടുവരാന്‍ ശ്രമിച്ചു
നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തന്യ സജീവമായി പങ്കെടുത്തിരുന്നു.