ന്യൂയോര്‍ക്ക്: ജറൂസലം വിഷയത്തില്‍ യു.എന്‍ പൊതുസഭയിലേറ്റ കനത്ത തിരിച്ചടിയില്‍ അമേരിക്കയുടെ അസ്വസ്ഥത മാറുന്നില്ല. 2018 ജനുവരി മൂന്നിന് യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലി ഒരുക്കുന്ന ‘സൗഹൃദ വിരുന്നി’ലേക്ക് യു.എന്നില്‍ തങ്ങള്‍ക്കെതിരായി വോട്ട് രേഖപ്പെടുത്തി ഒരു...
ഇസ്രാഈലുമായുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് അമേരിക്കയെ ഒഴിവാക്കിക്കൊണ്ടുള്ള നീക്കവുമായി ഫലസ്തീന് അതോറിറ്റി പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്. ജറൂസലമിലെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ്സിന് തങ്ങളും ഇസ്രാഈലും തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെടാന്‍ ധാര്‍മിക അവകാശമില്ലെന്നു വ്യക്തമാക്കിയ അബ്ബാസ്...
ന്യൂയോര്‍ക്ക്: ‘ഭീഷണി സ്വഭാവം’ ഉപയോഗിച്ചാല്‍ മാത്രമേ ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്കുള്ളൂ എന്ന് യു.എസ്. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കവെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലര്‍സണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര...
വാഷിങ്ടണ്‍: തീവ്രവാദത്തിനെതിരെ സാമൂഹിക പ്രതിരോധം തീര്‍ക്കുകയാണ് യുഎസിലെ മഹാനഗരങ്ങള്‍. കേട്ടറിഞ്ഞതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമായ ഭരണ ഇടപെടല്‍. വിചാരണയും തടവുശിക്ഷയും നടപ്പാക്കുന്നതിനു മുന്‍പു തീവ്രവാദ ആശയങ്ങളില്‍ നിന്നു തിരിച്ചു വരവിനുള്ള അവസരമൊരുക്കുകയാണ് ആദ്യ നടപടിയെന്ന് ഹെനപിന്‍...
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നിന്നും വാഷിംഗ്ടണ്‍ ഡിസി വരെയുള്ള പ്രദേശത്ത് ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനം ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസി വരെ അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ (യുഎസ്ജിഎസ്) റിപ്പോര്‍ട്ട് ചെയ്തു....
കവച്ചക്കാരുടെ അടിയേറ്റ ഇന്ത്യക്കാരന്റെ കാഴ്ച നഷ്ടപ്പെട്ടു ന്യൂയോര്‍ക്ക്: യുഎസിലെ മിസിസിപ്പിയില്‍ മോഷ്ടാവിന്റെ വെടിയേറ്റ് ഇന്ത്യക്കാരന് കൊല്ലപ്പെട്ടു. വീടിന് മുന്പില് ച്ചാണ് 21കാരന് കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പു കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് വിദ്യാര്‍ത്ഥി സന്ദീപ് സിങ് കൊല്ലപ്പെട്ടിരുന്നു....
വാഷിങ്ടണ്‍: അമേരിക്കക്കു മുന്നറിയിപ്പു നല്കി ഉത്തരകൊറിയ മിസൈല്‍ വാഹക മുങ്ങിക്കപ്പലുകള്‍ തയാറാക്കുന്നു. അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഉത്തരകൊറിയന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള വെബ്സൈറ്റായ 38 നോര്‍ത്താണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഉത്തരകൊറിയന്‍ നാവിക കപ്പല്‍ നിര്‍മാണ...
വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്സാസില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 26 പേര് കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. സതര്‍ലന്‍ഡ് സ്പ്രിങ്കിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വെടിവെപ്പുണ്ടായത്. ഡെവിന് പാട്രിക് കെല്ലിയെന്ന 26കാരനാണ് വെടിവെപ്പ് നടത്തിയത്. ഇയാളെ പിന്നീട്...
വാഷിങ്ടണ്‍: 2016-ലെ യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ അന്വേഷിക്കുന്ന എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവായിരുന്ന പൗള്‍ മാനഫോര്‍ട്ടിനെതിരെ കുറ്റം ചുമത്തി. അമേരിക്കക്കെതിരെ ഗൂഢാലോചന നടത്തി, സാമ്പത്തിക തിരിമറി നടത്തി തുടങ്ങിയവയാണ് മാനഫോര്ട്ടിനെതിരായ...
വാഷിങ്ടണ്‍: ഇന്ത്യക്കാര്‍ കൈവിട്ടതോടെ അമേരിക്കയില്‍ തൊഴിലവസരം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2018 ആവുമ്പോഴേക്കും രാജ്യത്തെ തൊഴിലവസരം 19 ശതമാനമായി ഉയരുമെന്നാണ് പുതിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ റിക്രൂട്ട്മെന്റ് ട്രന്റ് സര്‍വേയിലാണ് ഈ...