kerala2 years ago
മുഖ്യമന്ത്രിയുടെ കൂടെ ഇരിക്കാന്‍ 82 ലക്ഷം; താരനിര മാതൃകയില്‍ അമേരിക്കയിലെ ലോകകേരള സഭ സമ്മേളനം
യുഎസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനത്തിനായി സംഘാടകസമിതിയുടെ മറവില്‍ വന്‍ തുക പിരിച്ചെടുത്തു. താരനിശ സംഘടിപ്പിക്കുന്ന മാതൃകയില്‍ ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പാസുകള്‍ നല്‍കിയാണ് സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത്. ഗോള്ഡിന് ഒരു...