Culture8 years ago
ഉത്തരകൊറിയന്‍ തടവില്‍ നിന്ന് മോചിതനായ യു.എസ് വിദ്യാര്‍ത്ഥി മരിച്ചു
വാഷിങ്ടണ്‍: ഒന്നര വര്‍ഷത്തോളം ഉത്തരകൊറിയയുടെ തടവില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥി മരിച്ചു. 22 കാരന് ഓട്ടോ വാര്‍മ്പിയറാണ് മരിച്ചത്. മാനുഷിക പരിഗണനയുടെ പേരിലെന്ന വ്യാജേനയാണ് കഴിഞ്ഞ ആഴ്ച വാര്മ്പിയറെ ഉത്തരകൊറിയ മോചിപ്പിച്ചത്. ഭക്ഷ്യവിഷബാധക്കുള്ള മരുന്നു കുത്തിവെച്ചതിനെത്തുടര്‍ന്ന്...