india2 years ago
മണിപ്പൂര്‍ സംഘര്‍ഷം; സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യയെ സഹായിക്കാമെന്ന് യുഎസ് അംബാസിഡര്‍
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ആവശ്യപ്പെടുകയാണെങ്കില് സഹായിക്കാന്‍ യുഎസ് തയ്യാറാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി. മണിപ്പൂര്‍ സംഘര്‍ഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അറിയാമെന്നും, എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും യുഎസ് അംബാസിഡര്‍ പറഞ്ഞു....