ബെയ്ജിംങ്: ചൈനയിലെ യുഎസ് എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിന് പിന്നില്‍ 26 കാരനെന്ന് റിപ്പോര്‍ട്ട്. എംബസിയുടെ പ്രാദേശിക സുരക്ഷാ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ബോംബ് പൊട്ടിച്ചെന്നു കരുതുന്ന ആളുടെ പരിക്ക് ഗുരുതരമല്ല. സ്ഫോടനത്തിനുശേഷം പ്രദേശത്തിന്റെ ചിത്രങ്ങളും വീഡിയോയും...
വാഷിങ്ടണ്‍: അന്താരാഷ്ട്ര പ്രതിഷേധം വകവെക്കാതെ അടുത്തയാഴ്ച ജറൂസലമില്‍ തുറക്കുന്ന അമേരിക്കന്‍ എംബസിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖരുടെ പേരു വിവരങ്ങള്‍ യു.എസ് ഭരണകൂടം പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചടങ്ങിനെത്തില്ല. പക്ഷെ, ട്രംപിന്റെ മകള്‍ ഇവാന്‍ക,...
വാഷിംഗ്ടണ്‍: വിദേശികള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കി അമേരിക്ക. വിസക്ക് അപേക്ഷിക്കുന്നവര്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, സോഷ്യല്‍ മീഡിയ ഹിസ്റ്ററി എന്നീ വിവരങ്ങള്‍ കൂടി ഇനി സമര്‍പ്പിക്കേണ്ടി വരും. രാജ്യത്തിന് ഭീഷണി...
അങ്കാറ: തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് അടച്ചു. ആള്‍ക്കൂട്ടത്തില്‍നിന്നും എംബസി കെട്ടിടത്തില്‍നിന്നും അകന്നുനില്ക്കാന് എംബസി അധികൃതര്‍ തുര്‍ക്കിയിലെ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് തല്ക്കാലം നീട്ടിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതു തരം...
രാമല്ല: ഇസ്രാഈലിലെ അമേരിക്കന്‍ എംബസി ടെല്‍അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റി കൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിനെതിരെ ജറുസലേമിലെ ക്രിസ്ത്യന്‍-ഇസ്ലാമിക് ഐക്യ കമ്മിറ്റി അംഗം ഫാദര്‍ മാന്വല്‍ മുസല്ലം രംഗത്ത്. മുസ്ലിംകളുടെ ആദ്യ...