സൗദി അറേബ്യയില് അമേരിക്കയുടെ മധ്യസ്ഥതയില് നടന്ന ചര്ച്ചയിലാണ് വെടിനിര്ത്താന് തീരുമാനമായത്.
ഏറ്റവും ചെലവേറിയത് 2023 ജൂണില് യുഎസ് സന്ദര്ശനമായിരുന്നു.
ഇസ്രാഈലിന് നേരെയുള്ള ഭീഷണിയില് നിന്ന് ഹൂതികള് പിന്മാറുന്നത് വരെ ആക്രമണം തുടരുമെന്ന് യുഎസ് മുന്നറിയിപ്പ് നല്കി
ഫെന്റനൈല് വിഷയത്തില് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ താരിഫുകളോട് യുഎസിലെ ചൈനീസ് എംബസി പ്രതികരിച്ചു
സൗദിയിലെ റിയാദില് നടക്കുന്ന മധ്യസ്ഥ ചര്ച്ചയിലാണ് തീരുമാനം.
മറ്റൊരാളെ കാണാതായെന്നും റിപ്പോര്ട്ടുണ്ട്.
അരിസോണയിലെ സ്കോട്ട്സ്ഡെയ്ല് വിമാനത്താവളത്തില് ജെറ്റ് വിമാനങ്ങള് കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു
മുന് ലോക ചാംപ്യന്മാരായ യെവ്ജെനിയ ഷിഷ്കോവ, വാദിം നൗമോവ് എന്നിവരും അപകടത്തില് മരിച്ചതായാണ് വിവരം.
ഹെലിക്കോപ്റ്ററും നദിയിലേക്ക് പതിച്ചെന്നാണ് വിവരം.
. പൊട്ടൊമാക് നദിയിലാണ് വിമാനം തകര്ന്നുവീണത്.