kerala4 years ago
സിവില്‍ സര്‍വ്വീസ് അഭിമുഖം ഓഗസ്റ്റ് രണ്ടിന്
ന്യൂഡല്‍ഹി: 2020-ലെ സിവില്‍ സര്‍വീസ് അഭിമുഖം ഓഗസ്റ്റ് രണ്ട് മുതല്‍ പുനരാരംഭിക്കും.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തില്‍ അഭിമുഖ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് തീരുമാനിച്ചതെന്ന് യു.പി.എസ്.സി വ്യത്തങ്ങള്‍ പറഞ്ഞു. 2046 പേരാണ് അഭിമുഖത്തില്‍...