പ്രതിയെ ബൈക്ക് ഓടിപ്പിച്ചതിനേക്കാള്‍ അയാള്‍ ഹെല്‍മെറ്റ് ധരിക്കാത്തത് സംബന്ധിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്
2020 ആഗസ്റ്റ് അഞ്ചിന് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം അതീഖുർ റഹ്മാൻ, ജാമിഅ മില്ലിയ്യ പി.ജി വിദ്യാർഥി മസൂദ് അഹമ്മദ്, ടാക്സി ഡ്രൈവർ മുഹമ്മദ് ആലം എന്നിവരെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.