india2 years ago
കെ-സ്മാര്‍ട്ടാകാന്‍ തൊടുപുഴ നഗരസഭ സേവനങ്ങള്‍ മൊബൈല്‍ ആപ്പുവഴി
കെ-സ്മാര്‍ട്ടാകാന്‍ തൊടുപുഴ നഗരസഭ ഒരുങ്ങുന്നു. സേവനങ്ങള്‍ മൊബൈല്‍ ആപ്പുവഴി നല്കുന്ന കെ-സ്മാര്‍ട്ട് പദ്ധതിക്ക് ജനുവരി 26 മുതല്‍ പരീക്ഷണാര്‍ഥം നഗരസഭയില്‍ തുടക്കമിടാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങള്‍ മൊബൈല്‍ ആപ്പുവഴി നല്കുന്ന പദ്ധതിയാണ്...