ലഖ്നോ: യു.പി നിയമസഭക്ക് മുന്നിലെ തിരക്കേറിയ റോഡില്‍ നിസ്കാരം നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ടാണ് യു.പി നിയമസഭക്ക്് മുന്നില്‍ ഇയാള്‍ നിസ്കാരം നടത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ...
ന്യൂഡല്‍ഹി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജനപ്രിയ ഹിന്ദി സീരിയല്‍ വീരയുടെ നിര്‍മാതാവ് മുകേഷ് മിശ്രയ്ക്ക് ഏഴ് വര്‍ഷം തടവ്. സീരിയലിന്റെ സെറ്റില്‍ വെച്ച് നടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം. സീരിയലിന്റെ സെറ്റിലേക്ക്...
ഉത്തര്‍പ്രദേശിലെ പിലാഖുവ ഗ്രാമത്തില്‍ 45 കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് ഗോഹത്യ ആരോപിച്ചാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന സമായുദ്ദീനെ ചീത്ത വിളിക്കുന്നതിന്റെയും താടിപിടിച്ചു വലിച്ചു മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളില്‍...
ലക്നോ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ നിന്ന് വീണ്ടും ദുരന്തവാര്‍ത്ത. അധികൃതരുടെ അശ്രദ്ധ മൂലം 24 മണിക്കൂറിനിടെ അഞ്ച് രോഗികള്ക്ക്് ജീവന് നഷ്ടപ്പെട്ടു. കാണ്‍പുര്‍ ജില്ലയിലെ ലാലാ ലജ്പത് റായ് ആസ്പത്രിയിലാണ് സംഭവം. തീവ്ര പരിചരണ...
ജോലി ചെയ്ത ശമ്പളം ലഭിക്കാന്‍ ശൗചാലയത്തിലിരിക്കുന്നതിന്റെ സാക്ഷ്യ പത്രം വേണം. ഗോഗി ആദിത്യ നാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് വിചിത്രമായ ഉത്തരവിറങ്ങിയിരിക്കുന്നത്. സിതാപുരിലെ സര്‍ക്കാര്‍ സ്കൂളില്‍ പ്രിന്‍സിപ്പലാണ് ഭഗവതി. ആധാറും ഫോണ്‍ നമ്പറും ഉള്‍പ്പടെ വ്യക്തി...
ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആഞ്ഞുവീശുന്ന കൊടുങ്കാറ്റില്‍ 109 മരണം. അമിതവേഗതയില്‍ ആഞ്ഞുവീശുന്ന പൊടിക്കാറ്റും ഇടിമിന്നലും മഴയും കാരണമായി ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി 64 പേരും രാജസ്താനില്‍ 27 പേരുമാണ് കൊല്ലപ്പെട്ത്. യു.പിയില്‍ 50-ലേറെ പേര്‍ക്കും...
ഉത്തര്‍പ്രദേശില്‍ 1400ലേറെ വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നതായി റിപ്പോര്‍ട്ട്. യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷമുള്ള കണക്കുകളാണ് ഇത്. നിയമപരമായ നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെ ക്രിമിനലുകളും അല്ലാത്തവരുമായവരെ വെടിവെച്ചു കൊന്ന സംഭവവങ്ങളാണ് കൂടുതലും. ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍...
ദേശീയ തലത്തില്‍ തന്നെ രാഷ്ട്രീയ സമവാക്യങ്ങളുടെ മാറ്റത്തിന് സൂചന നല്കി കൊണ്ട് ഉത്തര്‍ പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും കൈകോര്‍ക്കുന്നു. പൊതു ശത്രുവായ ബി.ജെ.പിക്കെതിരായാണ് മായാവതിയും അഖിലേഷ് യാദവും ഒന്നിക്കുന്നത്. വരാനിരിക്കുന്ന ഗരഖപൂര്, ഫൂല്‍പുര്‍ ലോകസഭ...
ലക്നോ: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ കാവിവല്‍ക്കരണം സര്‍വ സീമകളും ലംഘിച്ച് പൊലീസിലുമെത്തുന്നു. യോഗിയുടെ സ്വന്തം നാടായ ഗൊരക്പൂരിലേക്ക് നിയമിതനായ എ.ഡി.ജി.പി ദേവാ ഷെര്‍പയാണ് പുതിയ വിവാദങ്ങള്‍ക്കു കാരണമായത്. 2008 മുതല്‍ 2012 വരെ...
റിപ്പബ്ലിക് ദിനത്തിലും ഉത്തര്‍പ്രദേശില്‍ വര്‍ഗ്ഗീയ കലാപം. സംഘം തിരിഞ്ഞ് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ നടന്ന ചേരിതിരിവില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലാണ് കലാപമുണ്ടായത്. അനുമതിയില്ലാതെ നടത്തിയ റാലിയാണ് കലാപത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. ചന്ദന്‍ ഗുപ്ത 22 എന്നയാളാണ്...