പ്രിന്‍സിപ്പലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ചോര കൊണ്ട് കത്തെഴുതി.
കൊല്ലപ്പെട്ട വിദ്യാര്‍ഥിയും സഹപാഠികളും തമ്മില്‍ സ്കൂളില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു.
സംഭവത്തില്‍ തെറ്റുപറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്കൂളിലെ അധ്യാപികയും പ്രിന്‍സിപ്പലുമായ ത്രിപ്ത പറഞ്ഞു.
യുപിയില്‍ സ്കൂള്‍ അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കേസ്.
സംഘ്പരിവാര്‍ വര്‍ഗീയ വിഷം ചീറ്റിയപ്പോള്‍ കളങ്കപ്പെട്ടത് രാജ്യത്തിന്റെ മഹത്തായ അഭിമാന ബോധമാണെന്നും അവര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
ഗ്രാമവാസികള്‍ തനിക്കൊപ്പമുെണ്ടന്നും താന്‍ ജനങ്ങളെ സേവിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
മൂന്നുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ സ്കൂള്‍ അധ്യാപിക തൃപ്തി ത്യാഗി മുസ്്ലിം വിദ്യാര്‍ത്ഥിയെ ഹിന്ദുവിദ്യാര്‍ത്ഥികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം പടരുമ്പോള്‍ വിദ്യാഭ്യാസവകുപ്പാണ് നടപടിയെടുക്കേണ്ടതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി പൊലീസ്. മുസഫര്‍നഗറിലെ സ്വകാര്യസ്കൂളിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. കണക്കിന് മാര്‍ക്ക് കുറഞ്ഞതിനാണ്...
മുഖ്യമന്ത്രിപോലും ഇതരമതവിദ്വേഷം പ്രചരിപ്പിക്കുകയും മുസ്്ലിം ആരാധനാലയങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുമ്പോള്‍ പിന്നെ ഒരു അധ്യാപികയുടെ കാര്യം പറയാനുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.