ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വിനോദ സഞ്ചാരത്തിനെത്തിയ സ്വിസ് ദമ്പതിമാര്‍ക്ക് ക്രൂരമര്‍ദനം. ടൂറിസ്റ്റ് കേന്ദ്രമായ ഫത്തേപൂര്‍ സിക്രിയില്‍ വെച്ച് ഞായറാഴ്ചയാണ് ക്വെന്റിന്‍ ജെറമി ക്ലെര്‍ക്ക് (24), കാമുകി മേരി ഡ്രോസ് (24) എന്നിവര്‍ അക്രമിക്കപ്പെട്ടത്. ഡല്‍ഹിയിലെ ഒരു...
ലക്നോ: ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന്റെ റിപ്പോര്‍ട്ടര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഗാസിപൂര്‍ സ്വദേശിയും സജീവ ആര്.എസ്.എസ് പ്രവര്‍ത്തകനുമായ രാജേശ് മിശ്ര (38) ആണ് കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന...
അയോധ്യ: തനിക്ക് തന്റേതായ വിശ്വാസമുണ്ടെന്നും അതില്‍ ആരും ഇടപെടരുതെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ ദീപാവലി ആഘോഷിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്നു വന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് തന്റെ വ്യക്തിപരമായ കാര്യമാണ്...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ യോഗി ആദിത്യനാഥ് നിര്‍മിക്കാനൊരുങ്ങുന്ന കൂറ്റന്‍ ശ്രീരാമ പ്രതിമയില്‍ സ്ഥാപിക്കാന്‍ ഷിയാ വഖഫ് ബോര്‍ഡ് 10 വെള്ളി അമ്പുകള്‍ വാഗ്ദാനം ചെയ്തു. ചില സമുദായാംഗങ്ങള്‍ മുന്നോട്ടു വെച്ച നിര്‍ദേശം അംഗീകരിച്ച വഖഫ് ബോര്‍ഡ്...
അയോധ്യ: സരയൂ നദിക്കരയില്‍ രാമന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാന്‍ യു.പിയിലെ യോഗി സര്‍ക്കാര്‍. 100 മീറ്റര്‍ ഉയരമുള്ള പ്രതിമായാണ് സ്ഥാപിക്കുന്നതെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി അവ്നിഷ് കുമാര്‍ അശ്വതി വെളിപ്പെടുത്തി. മൗറീഷ്യസിലെ ശിവ, ബാലിയിലെ രാമ...
ലഖ്നോ: യു.പിയില്‍ യോഗി ആദിത്യനാഥ് ചുമതലയേറ്റെടുത്ത ശേഷം നടന്നത് 420 ഏറ്റുമുട്ടലെന്ന് ഡി.ജി.പി ഹെഡ്കോര്‍ട്ടേഴ്സ്. ഇതില്‍ 15 പേര് കൊല്ലപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. മാര്‍ച്ച് 20നും സെപ്തംബര്‍ 14നും ഇടയിലുണ്ടായ ഏറ്റുമുട്ടലില്‍ 88 പൊലീസുകാര്‍ക്ക് പരിക്കേറ്റു....
ലക്നോ: ഉത്തര്‍ പ്രദേശ് ഊര്‍ജ്ജ വകുപ്പ്, ഉദ്യോഗസ്ഥര്‍ക്ക് നല്കിയ നിര്‍ദേശം വിവാദത്തില്‍. ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും മാന്യമായ രീതിയില്‍ കൈകാര്യം ചെയ്യണമെന്നും ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നുമാണ് സംസ്ഥാന ഊര്‍ജ്ജ വകുപ്പ്,...
ലക്നൗ: ഗതാഗത നിയമം തെറ്റിച്ച് വാഹനം ഓടിച്ച ബിജെപി നേതാവിന് പിഴ ചുമത്തിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രേഷ്ഠാ താക്കൂറിനെ സ്ഥലംമാറ്റി. ഉത്തര്‍പ്രദേശിലെ ഭരണകക്ഷി പാര്‍ടിയായ ബിജെപിയുടെ ജില്ലാ നേതാവ് പ്രമോദ് ലോധിയെയാണ് വേണ്ടത്ര രേഖകളില്ലാതെ വാഹനം...
ലക്നോ: യോഗി ആദിത്യനാഥ് സര്‍ക്കാറിന് കീഴിലുള്ള ഉത്തര്‍ പ്രദേശില്‍ ക്രമസമാധാന നില താളം തെറ്റുന്നു. യു.പിയില്‍ തലസ്ഥാനമായ ലക്നോവിനു സമീപം മദിയാവോനില് ഷെയര്‍ ടാക്സിയില്‍ സഞ്ചരിച്ച 19കാരിയായ യുവതിയെ ബലാത്സംഗം തടയാന്‍ ശ്രമിക്കുന്നതിനിടെ അക്രമികള്‍ വാഹനത്തില്‍...
ന്യൂഡല്‍ഹി: മധ്യപ്രദേശിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും കര്‍ഷക പ്രക്ഷോഭത്തില്‍ ആടിയുലയുന്നു. വിളകള്‍ക്ക് ന്യായമായ വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെയും രാജസ്ഥാനിലെയും കര്‍ഷകരാണ് ഇന്നലെ തെരുവിലിറങ്ങിയത്. സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക വായ്പ...