റോഡിന് മറുവശത്തായി മാധ്യമങ്ങളുമായി സംവദിക്കുന്ന ആര്‍എല്‍ഡി നേതാവിനെതിരെ യുപി പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായ ലാത്തിവീശുകയായിരുന്നു. കുതറിഓടിയ മാധ്യമപ്രവര്‍ത്തകയെ അടിക്കാനും പൊലീസ് ശ്രമിച്ചു. നേതാക്കളാണെന്ന കാര്യം പൊലാസുകാരോട് വ്യക്തമാക്കിയിട്ടും ഗുണ്ടകളെ പോലെയാണ് തങ്ങളോട് പെരുമാറിയതെന്ന് മുതിര്‍ന്ന നേതാവ്...
ഇരുവരേയും തടഞ്ഞ പൊലീസ് നടപടി സംഘര്‍ഷത്തിനും ലാത്തിച്ചാര്‍ജിനും കാരണമായിരുന്നു. പൊലീസ് വേലിക്കെട്ടു ഭേദിക്കാന്‍ രാഹുലും പ്രിയങ്കയും നേരിട്ടിറങ്ങി. പൊലീസ് മര്‍ദ്ദനത്തില്‍ നിന്നും പ്രവര്‍ത്തകരെ രക്ഷിക്കാന്‍ പ്രിയങ്ക ബാരിക്കേട് എടുത്തുചാടുക വരേയുണ്ടായി. ഏറെ നേരത്തെ സംഘര്‍ഷത്തിനൊടുവിലാണ് 5...
പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും ബീജം കണ്ടെത്താനായിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗം നടന്നുവെന്ന് പറയാന്‍ കഴിയില്ലെന്നുമാണ് ഇന്നലെ പോലീസ് പറഞ്ഞത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പോലീസ് വ്യക്തമാക്കിയിരിക്കെ പെണ്‍കുട്ടിയുടെ മൊഴിതന്നെ പുറത്തായത് യോഗി സര്‍ക്കാറിന് വലിയ തിരിച്ചടിയാണ്.
കഴുത്തിന് പരിക്കേറ്റതിനാലാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും പൊലീസ് പറഞ്ഞു
വാഹനത്തില്‍ നിന്നും ഇറങ്ങിയ ഇരുവരും ഹാത്രാസിലേക്ക് കാല്‍നടയായി യാത്ര തുടര്‍ന്നിരുന്നു. എന്നാല്‍ യമുനാ എക്പ്രസ് റോഡില്‍ വെച്ച് രാഹുല്‍ ഗാന്ധിക്കെതിരെ യുപി പൊലീസ് ബലം പ്രയോഗിച്ചു തടഞ്ഞു. പൊലീസ് റോഡില്‍ തടഞ്ഞതോട രാഹുല്‍ ഗാന്ധി കുതറി...
സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി ബാദല്‍പുര്‍ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.