ലക്നോ: സുപ്രീം കോടതിയേയും രാമക്ഷേത്രത്തേയും ബന്ധപ്പെടുത്തി വിവാദ പ്രസ്താവനയുമായി യു.പി മന്ത്രി. സുപ്രീം കോടതി തങ്ങളുടേതായതിനാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നായിരുന്നു ഉത്തര്‍ പ്രദേശ് സഹകരണ വകുപ്പ് മന്ത്രി മുകുത് ബിഹാരി വര്‍മയുടെ വിവാദ പ്രസ്താവന. ബി.ജെ.പിയുടെ...
ലക്നൗ : ഉത്തര്‍പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നില്‍ കണ്ട് സമാജ് വാദി പാര്‍ട്ടി എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനൊരുങ്ങി അമിത് ഷാ. ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഭാരം ഇതോടെ തീര്‍ക്കാമെന്ന കണക്കൂട്ടലിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍. ഈമാസം 23ന്...
അലഹാബാദ്: യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭരണം കെയ്യാളുന്ന യു.പിയിലെ ആരോഗ്യമേഖലയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ആരോഗ്യ മേഖല ആകെ താറുമാറായി കിടക്കുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍നിന്ന് നേരിട്ട...
ലഖ്നൗ: ജില്ലാ മജിസ്ട്രേറ്റിനു നേരെ കൊലവിളിയുമായി ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിന്നുള്ള ലോക്സഭാംഗം പ്രിയങ്ക സിംഗ് റാവത്താണ് സബ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ തഹസില്‍ദാര്‍ അജയ് ദ്വിവേദിയ്ക്ക് പൊതുജന മധ്യത്തില്‍ ഭീഷണി മുഴക്കിയത്. ബാരാബങ്കി...
അയോധ്യ: സരയൂ നദിക്കരയില്‍ രാമന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാന്‍ യു.പിയിലെ യോഗി സര്‍ക്കാര്‍. 100 മീറ്റര്‍ ഉയരമുള്ള പ്രതിമായാണ് സ്ഥാപിക്കുന്നതെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി അവ്നിഷ് കുമാര്‍ അശ്വതി വെളിപ്പെടുത്തി. മൗറീഷ്യസിലെ ശിവ, ബാലിയിലെ രാമ...
ലഖ്നോ: യു.പിയില്‍ യോഗി ആദിത്യനാഥ് ചുമതലയേറ്റെടുത്ത ശേഷം നടന്നത് 420 ഏറ്റുമുട്ടലെന്ന് ഡി.ജി.പി ഹെഡ്കോര്‍ട്ടേഴ്സ്. ഇതില്‍ 15 പേര് കൊല്ലപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. മാര്‍ച്ച് 20നും സെപ്തംബര്‍ 14നും ഇടയിലുണ്ടായ ഏറ്റുമുട്ടലില്‍ 88 പൊലീസുകാര്‍ക്ക് പരിക്കേറ്റു....
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് തടയാന്‍ ശ്രമിച്ചാല്‍ മുസ്ലിംകളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശിലെ ബിജെപി എം.എല്‍.എ. ബുണ്ഡല്‍ഖണ്ഡിലെ എം.എല്‍.എയായ ബ്രിജ്ഭൂഷണ് രാജ്പുതാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ ഭീഷണി ഉയര്‍ത്തിയത്. ജൂലൈ 12ന്...
ലക്നൗ: ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത ഉത്തര്‍പ്രദേശ് മന്ത്രി സ്വാതി സിങിന്റെ നടപടി വിവാദമായതോടെ വിശദീകരണം തേടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി മന്ത്രിസഭയിലെ കുടുംബക്ഷേമ മന്ത്രി സ്വാതി സിങ് ലഖ്നൗവിലെ ഒരു ബിയര്‍ പാര്‍ലര്‍...
ലക്നൗ: നിയമസഭയില്‍ ആര്.എസ്.എസിനെ വാനോളം പുകഴ്ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടി ചര്‍ച്ചയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ആര്‍എസ്എസ് പോലുള്ള സംഘടനകളെക്കുറിച്ചു കുറ്റപ്പെടുത്തി സംസാരിക്കുന്നത്...
ലഖ്നൗ: പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കി യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിനുള്ള എസ്സി, എസ്ടി, ഒബിസി സംവരണമാണ് യോഗി ആദിത്യനാഥിന്റെ പുതിയ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയത്. 2006ല്‍ മുലായം സിംഗ് സര്‍ക്കാര്‍...