kerala4 years ago
ഡല്‍ഹിയില്‍ ലോക് ഡൗണ്‍ ഇളവുളവുകള് പ്രഖ്യാപിച്ചു
ന്യഡല്‍ഹി: രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട കടകള്‍ എല്ലാദിവസും തുറക്കാന്‍ അനുമതിനല്‍കി. ഒന്നിടവിട്ട ദിവസങ്ങളില്‍ ഷോപ്പിങ് മാളുകളും മാര്‍ക്കറ്റുകളും തുറക്കും. 50 ശതമാനം യാത്രക്കാരുമായി മെട്രോ സര്‍വീസ് നടത്താന്‍...