ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ആര്‍ത്തവാവധി സംബന്ധിച്ച് തീരുമാനമായത്.
സങ്കുചിത ചിന്താഗതികളോടെ ഇംഗ്ലീഷ് വിരുദ്ധ സമീപനവും വിദ്യാഭ്യാസരംഗത്തെ പൂര്‍ണമായും വര്‍ഗീയവത്കരിക്കാനുള്ള നീക്കവും വിദേശ സര്‍വകലാശാലകളുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവും ഇവിടെയുള്ള നിലനില്‍പ്പും എത്രമാത്രം വിജയിക്കുമെന്നത്് കണ്ട്തന്നെ അറിയേണ്ടിയിരിക്കുന്നു.
സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കേരളസര്‍ക്കാരും പുനഃപരിശോധനാ ഹര്‍ജി നല്കി.
സ്റ്റുഡന്റ്സ് സര്‍വ്വീസസ് ഡയക്ടര്‍ ആയിരുന്ന കാലം അധ്യാപന പരിചയമയമായി കണക്കാക്കാനാവില്ലന്ന് കോടതി നിരീക്ഷിച്ചു
തെരഞ്ഞെടുപ്പുകളിലെ വിജയം അടയാളപ്പെടുത്തുന്നത് ,കലാലയങ്ങളിലെ എം എസ് എഫിന്റെ പ്രസക്തി
ഇത്രയും യു.യു.സിമാര്‍ തെരഞ്ഞെടുക്കപ്പെട്ടത് ഒരു ചരിത്ര മുഹൂര്‍ത്തമായി മാറ്റാനൊരുങ്ങുകയാണ് എം എസ് എഫ് സംസ്ഥാന കമ്മിറ്റി
ഇഗ്നോയുടെ സ്കൂള്‍ ഓഫ് ഫോറിന് ലാംഗ്വേജസാണ് MA ARB ഫാക്കല്‍റ്റി ആരംഭിച്ചത്
കാലിക്കറ്റ് സര്‍വകലാശാല അടുത്ത കാലത്തൊന്നും അഫിലിയേറ്റഡ് കോളജുകളിലെയും ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ കീഴില്‍ പഠിക്കുന്നവരുടെയും പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ തയാറാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു.
യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ് പ്രതികളായ ആര്.ശിവരഞ്ജിത്തിന്റെയും എ.എന്‍.നസീമിന്റെയും ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതി തള്ളി. ക്യാംപസില്‍ ഉണ്ടായ സാധാരണ അടിപിടി കേസാണന്നാണ് ഇരുവരും വാദിച്ചത്. എന്നാല്‍ പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. പരീക്ഷാ ഹാള്‍ ടിക്കറ്റ്...
ന്യൂഡൽഹി: പ്രമുഖ ചരിത്രകാരനും ജാമിയ മില്ലിയ ഇസ്ലാമിയ മുൻ വൈസ് ചാൻസലറുമായ പ്രൊഫസർ മുഷീറുൽ ഹസൻ (71) നിര്യാതനായി. ഇന്ന് രാവിലെ ദില്ലിയിലായിരുന്നു അന്ത്യം. രാജ്യം പത്മശ്രീ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. നാഷണൽ ആർക്കൈവ്സ് ഡയറക്ടറായും...