crime2 years ago
സർവകലാശാലാ രജിസ്ട്രാറുടെ കാറിനെ പിന്തുടർന്ന് അജ്ഞാതൻ
വാഴയൂരിൽ കാലിക്കറ്റ് സർവകലാശാലാ രജിസ്ട്രാർ ഡോ. ഇ.കെ. സതീഷും കുടുംബവും സഞ്ചരിച്ച കാറിനെ പിന്തുടർന്ന് അജ്ഞാത മോട്ടോർ സൈക്കിൾ യാത്രക്കാരൻ. രാത്രി രാമനാട്ടുകര – പാറമ്മൽ റോഡിലാണ് സംഭവം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് വരികയായിരുന്ന രജിസ്ട്രാറുടെ...