kerala1 year ago
ജനനതീയതി രേഖയായി പരിഗണിക്കില്ല, തിരിച്ചറിയൽ രേഖ മാത്രം; ആധാറിൽ പിന്മാറ്റവുമായി യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി
പുതുതായി പ്രിൻറ് ചെയ്ത് നൽകുന്ന കാർഡുകളിലെല്ലാം ‘‘ ആധാർ തിരിച്ചറിയൽ രേഖയാണ്, പൗരത്വത്തിന്റെയോ ജനന തീയതിയുടെയോ രേഖയല്ല’’ എന്ന കാര്യം പ്രത്യേകം ഉൾപ്പെടുത്തുകയാണ്.