ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ കേരള നിയമസഭ ആശങ്കയും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തുന്നുവെന്നും ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു ഈ സഭ വിലയിരുത്തുന്നുവെന്നും പ്രമേയത്തിൽ...
കൊടിവച്ച വാഹനത്തിൽ ആളെ എത്തിച്ചാണ് സെമിനാർ നടത്തിയതെന്നും ജനപങ്കാളിത്തം ഉണ്ടായി എന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
കോഴിക്കോട് സ്വാഗത സംഘം രൂപീകരിച്ച് ആദ്യ യോഗം ചേര്‍ന്നു. 151 പേരാണ് കമ്മറ്റിയിലുള്ളത്.
മുന്നണിയില്‍ ആലോചിക്കാതെ സെമിനാര്‍ സംബന്ധിച്ച് തീരുമാനമെടുത്തതില്‍ സിപിഐക്ക് വലിയ അത്യംപതിയുണ്ട്.
വോട്ടർമാരെ ധ്രുവീകരിക്കാനാണ് ഏക സിവിൽ കോഡിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നതെന്നാണ് കോൺഗ്രസ് നിലപാട്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബി.ജെ. പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുന്നതെന്ന ആരോപണം സാധൂകരിക്കുന്ന നീക്കവുമായി ബി.ജെ.പി.
ചില മുസ്ലീം വിഭാഗങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് പ്രക്ഷോഭത്തിന് വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്.
കരട് വരട്ടെ എന്നിട്ട് ആലോചിക്കാം എന്ന ജയറാം രമേശിൻ്റെ പ്രസ്താവന , ബില്ലവതരിപ്പിക്കാൻ ബി.ജെ.പി പെട്ടെന്ന് തുനിയില്ലെന്ന തിരിച്ചറിവ് കാരണമാണ്.
അതേസമയം വലിയ പ്രതിഷേധങ്ങളാണ് ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ ഉയരുന്നത്.