പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകസിവിൽ കോഡ് പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ രംഗത്തെത്തി
ആദ്യം ഹിന്ദുക്കൾക്ക് യൂണിഫോം കോഡ് ബാധകമാക്കണമെന്നും പിന്നീട് എല്ലാ ജാതിയിൽപ്പെട്ട ആളുകളെയും ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കാൻ അനുവദിക്കണമെന്നുമാണ് ഡിഎംകെ ആവശ്യപ്പെടുന്നത്.
പോഷണ എന്ന പേരില്‍ മാസം തോറും 5 കിലോ ധാന്യവും സൗജന്യമായി നൽകുമെന്നും ബി.ജെ.പി വാഗ്ദഗാനം ചെയ്യുന്നു.
സംഘ്പരിവാറിന്റെ കണ്ണ് എങ്ങോട്ടാണെന്ന് മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞന്റെ ബുദ്ധിയോ തത്വചിന്തകന്റെ ധിഷണയോ ആവശ്യമില്ല. രാജ്യമിന്ന്എത്തിനില്‍ക്കുന്ന രാഷ്ട്രീയ സാമൂഹ്യാവസ്ഥകളെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും വിശദീകരണമാവശ്യമില്ലാത്തവിധം അത് തിരിച്ചറിയാനാവും.
ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച് ബി.ജെ.പി എം.പി കിരോദി ലാല്‍ മീണ. ബില്ല് രാജ്യത്തിന് ഗുണകരമല്ലെന്ന് പ്രതിപക്ഷം പ്രതികരിച്ചു. നാടിന്റെ അന്തഃസത്തയെ നശിപ്പിക്കുന്ന ബില്ലാണിതെന്നും ബില്ലിന് അവതരണ അനുമതി നിഷേധിക്കണമെന്നും...
നിയമം ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികളില്‍ മുസ്ലിംലീഗിന്റെ ഹര്‍ജി പ്രധാനമായി പരിഗണിക്കും
എം.ലുഖ്മാന് എല്ലാ മതാനുയായികള്‍ക്കും സ്വന്തം വിശ്വാസമനുസരിച്ച് മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവസരം അനുവദിക്കുന്നു എന്നതാണ് ഇന്ത്യന്‍ ജനാധിപത്യ മതേതര സംവിധാനം. മതവിശ്വാസവും മതാനുഷ്ഠാനവും സംരക്ഷിക്കപ്പെടുന്ന സമഗ്രതയാണ് അതിന്റെ കരുത്ത്. ഇന്ത്യന്‍ ഭരണഘടന മൗലികാവകാശമായി 25 മുതല്‍...
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു നീക്കവും നടത്തില്ലെന്ന്് മുസ്ലിം ലോ ബോര്‍ഡ് പ്രതിനിധി സംഘത്തോട് നിയമ കമ്മീഷന് പറഞ്ഞു. ഏക സിവില്‍ കോഡിനെതിരായി മുസ്ലിംകളുടെ ശക്തമായ വികരം കമ്മീഷനോട് പങ്കുവെക്കാനും പ്രതിനിധി സംഘം ശ്രമിച്ചു. ശരീഅ...
നാനാത്വത്തില്‍ ഏകത്വത്തോടെ പരിലസിക്കുന്ന ഇന്ത്യയില്‍ എല്ലാ സമുദായങ്ങള്‍ക്കുമായി ഒരേ വ്യക്തി നിയമം എന്ന വിവാദ ആശയം അടിച്ചേല്പിക്കാനുള്ള ശ്രമവുമായി കേന്ദ്ര സര്‍ക്കാര്‍ അതിദ്രുതം മുന്നോട്ടുപോകുകയാണ്. ഇതിന്റെ ആദ്യ പടിയായി കേന്ദ്ര നിയമവകുപ്പ് നിയോഗിച്ച നിയമ കമ്മീഷന്...