ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ആംആദ്മി പാര്‍ട്ടിയില്‍ ഭിന്നത.
.മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മയും നാഗാലാന്റില്‍ ബിജെപി സഖ്യകക്ഷിയായ എന്‍ഡിപിപിയും ഏകസിവില്‍ കോഡിനെതിരെ രംഗത്തെത്തിയിരുന്നു.
ഏക സിവില്‍ കോഡ് നീക്കത്തെ ശക്തമായി നേരിടും:
ഏക വ്യക്തി നിയമത്തില്‍ നിര്‍ണായക ഇടപെടലുമായി എഐസിസി. മുസ്ലിം ലീഗ്, സമസ്ത, ഇ.കെ, ഏപി സുന്നി നേതൃത്വങ്ങളെ ഫോണില്‍ വിളിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പിന്തുണ അറിയിച്ചു. അതേസമയം, ഏക വ്യക്തി നിയമത്തിനെതിരെ...
ഏകസിവില്‍കോഡ് മുസ്ലിം ജനവിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. വിവിധ മത ഗോത്ര വിഭാഗങ്ങളെ അടക്കം ബാധിക്കും, ഇവരെകൂടി യോജിപ്പിച്ച് പ്രക്ഷോഭമടക്കം തുടര്‍നടപടികള്‍ ഇന്ന്...
രാജ്യത്തെ വര്‍ഗീയമായി ചേരിതിരിക്കാന്‍ ബിജെപി രൂപം കൊടുത്ത ഏകീകൃത സിവില്‍ കോഡിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം കൊടുക്കാന്‍ ജൂലൈ 5ന് (ബുധന്‍) കെപിസിസി നേതൃയോഗം ചേരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് അറിയിച്ചു. കെപിസിസി...
നടപ്പാക്കുക എന്നതല്ല ഭിന്നിപ്പുണ്ടാക്കുകയെന്നത് മാത്രമാണ് സംഘപരിവാര്‍ ലക്ഷ്യം. ഭിന്നിപ്പിന് വേണ്ടിയുള്ള അജണ്ടയെ തിരിച്ചറിഞ്ഞ് ഒന്നിച്ച് ചെറുത്ത് തോല്‍പ്പിക്കണമെന്നതാണ് കോണ്‍ഗ്രസ് നിലപാട്. വി ഡി സതീശൻ വ്യക്തമാക്കി.
ഒരു രാജ്യത്തിന് എല്ലാം ഒന്ന് മതിയെന്ന ഫാഷിസ്റ്റ് രീതി അംഗീകരിക്കാൻ കഴിയില്ല
പ്രധാനമന്ത്രി തിരഞ്ഞെടുപ്പു കാലത്ത് ഒരു അജന്‍ഡ സെറ്റ് ചെയ്യുകയാണ് എന്നത് എല്ലാവര്ക്കും മനസ്സിലായിട്ടുണ്ട്.
ദേശീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു.