സിപിഎം സംഘടിപ്പിക്കുന്ന ആദ്യ സെമിനാറില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് പങ്കെടുക്കില്ല എന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു.
ഏക സിവില്‍ കോഡിനെതിരായ സി.പി.എം സെമിനാര്‍ ഇന്ന് നടക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് അറുതിയാകുന്നില്ല.
ഏകീകൃത സിവില്‍ കോഡില്‍ അഭിപ്രായം അറിയിക്കുന്നതിനായുള്ള സമയ പരിധി കേന്ദ്ര നിയമ കമ്മീഷന് ഈ മാസം 28 വരെ നീട്ടി.
കേന്ദ്ര നിയമ കമ്മീഷന് കത്തയച്ചു
'മുന്നണിയിലെ രണ്ടാമത്തെ പ്രധാന പാര്‍ട്ടിയെപ്പോലും ബോധ്യപ്പെടുത്താനാകാത്ത സിപിഎം ഏകവ്യക്തി നിയമത്തില്‍ ഒന്നിനു പിറകേ ഒന്നായി തിരിച്ചടികള്‍ നേരിടുന്നു'
സ്വാഗത സംഘം യോഗത്തില്‍ പങ്കെടുത്തപ്പോള്‍ തന്നെ പ്രസംഗിക്കാന്‍ ഉള്‍പ്പെടുത്തിയില്ല.
യു.ഡി.എഫ് ഘടക കക്ഷികളെ ക്ഷണിച്ചതുൾപ്പെടെയുള്ള വിമർശനങ്ങളിൽ സിപിഐക്ക് വിമർശനമുണ്ട്. ഇത്ര പെട്ടെന്ന് വിഷയത്തിൽ പ്രതിഷേധത്തിന്റെ ആവശ്യമുണ്ടോ എന്നാണ് സംസ്ഥാന നേതാക്കൻമാർ ചോദിക്കുന്നത്.
ഏകീകൃത സിവില്‍ കോഡില്‍ നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങളെയും ക്രിസ്ത്യാനികളേയും ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാതെ ആഭ്യന്തര മന്ത്രാലയം.
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏകവ്യക്തി നിയമം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല
ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന നിലപാടാണ് ഇ.എം.എസിനുണ്ടായിരുന്നത്