india2 years ago
ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ മഅദനി കേരളത്തിലേക്ക്
ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക്. തിങ്കളാഴ്ച വൈകിട്ട് ബംഗളൂരുവില്‍നിന്നുള്ള വിമാനത്തില്‍ തിരിക്കും. കൊല്ലത്ത് ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കണ്ടശേഷം ജൂലൈ 7ന് മടങ്ങും. നേരെത്തെ കേരളത്തിലേക്ക് പോകാന്‍ ജാമ്യ വ്യവസ്ഥയില്‍...