india7 months ago
ഇന്ത്യ മുന്നണിക്ക് അനുകൂലമായി വലിയൊരു അടിയൊഴുക്കുണ്ട്: മല്ലികാര്ജുന് ഖാര്ഗെ
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോള് നടക്കുന്നതെന്ന് ജനങ്ങള്ക്ക് തോന്നുന്നുണ്ടെന്നും പാര്ട്ടിക്ക് പിന്തുണ നല്കിയിട്ടുണ്ടെന്നും കോണ്ഗ്രസ് അധ്യക്ഷന് അവകാശപ്പെട്ടു. രാമക്ഷേത്രം, ഹിന്ദു-മുസ്ലിം, ഇന്ത്യ-പാകിസ്താന് എന്നിവയുടെ പേരില് ബി.ജെ.പി ആവര്ത്തിച്ച് ആളുകളെ പ്രേരിപ്പിച്ച് 'വൈകാരികമായി കൊള്ളയടിക്കുന്നുവെന്നും ഖാര്ഗെ...