ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ശ്രമം.
വാഷിങ്ടണ്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കുകയും ഭരണഘടയുടെ 370-ാം വകുപ്പ് റദ്ദാക്കുകയും ചെയ്തത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍. കശ്മീര്‍ സംബന്ധിച്ച് യു.എന്‍ രക്ഷാസമിതിയുടെ യോഗത്തിന് ശേഷം...
ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയം അന്താരാഷ്ട്ര വല്‍ക്കരിക്കാനുള്ള പാകിസ്താന്റെയും ചൈനയുടേയും ശ്രമത്തിന് യു.എന്‍ രക്ഷാ സമിതിയില്‍ തിരിച്ചടി. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെ അപലപിച്ച് യു.എന്‍ രക്ഷാ സമിതിയെക്കൊണ്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിപ്പിക്കാനുള്ള ചൈനയുടേയും...
ന്യൂയോർക്ക്: കടലിൽ എണ്ണ ടാങ്കറുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഒരു രാജ്യം ആയിരിക്കാമെന്ന് യു.എ.ഇയും സൗദി അറേബ്യയും. ആക്രമണം സംബന്ധിച്ച പ്രാഥമിക അന്വേഷണം വിരൽ ചൂണ്ടുന്നത് സംഭവത്തിനു പിന്നിൽ ഒരു രാജ്യത്തിന് പങ്കുണ്ടെന്നതിലേക്കാണെന്ന് ഐക്യ രാഷ്ട്രസഭ...
യുനൈറ്റഡ് നേഷന്‍സ്: ഫലസ്തീന് ജനതക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം വീറ്റോ ചെയ്ത് പരാജയപ്പെടുത്തി അമേരിക്ക വീണ്ടും ഇസ്രാഈലിനെ ചിറകിലൊതുക്കി. സമീപ കാലത്ത് ഗസ്സയില്‍ ഇസ്രാഈല്‍ സേന ഫലസ്തീന് പ്രതിഷേധക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയതിന് ഹമാസിനെ കുറ്റപ്പടുത്തിയ...
ഇസ്്ലാമാബാദ്: യു.എന്‍ രക്ഷാസമിതിയില്‍ മുസ്്ലിം രാജ്യങ്ങള്‍ക്ക് ആനുപാതിക പ്രാതിനിധ്യം വേണമെന്ന് പാകിസ്താന്. ഓര്ഗനൈസേഷന് ഓഫ് ഇസ്്ലാമിക് കോപ്പറേഷന്(ഒ.ഐ.സി) രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്നും പാക് വിദേശകാര്യ സെക്രട്ടറി തഹ്മീന ജന്‍ജുവ ആവശ്യപ്പെട്ടു. ബംഗ്ലാദേശ് തലസ്ഥാനമായ...
ജനീവ: ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ പ്രമേയം. ഉത്തരകൊറിയയുടെ ടെക്സ്റ്റൈല്‍ കയറ്റുമതിക്കും ക്രൂഡ് ഓയില്‍ ഇറക്കുമതിക്കും ഉപരോധം ഏര്‍പ്പെടുത്തുന്ന പ്രമേയമാണ് രക്ഷാസമിതി പാസാക്കിയത്. ആണവായുധ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയക്കെതിരെ ഉപരോധനീക്കം ശക്തമാക്കിയത്. ശുദ്ധീകരിച്ച പെട്രോളിയം...