അശ്റഫ് ആളത്ത് ദമ്മാം: മക്കഅവരെ മാടിവിളിച്ചു തിരുനബിയുടെ മുറ്റത്ത് ഒരുദിനമെങ്കിലും രാപാർക്കാൻ മദീനഅവരെ മോഹിപ്പിച്ചു. സംസമിൻറെ വക്കത്തിരുന്ന് ഒരിറ്റുതീർത്ഥജലം പാനം ചെയ്യാൻ ഉപാസനകളിലവർ ദാഹിച്ചു. എന്നാൽ ആത്മീയ ചോതനയുടെ വിശുദ്ധഭൂമികൾ കിനാകണ്ട് നടക്കാൻ മാത്രമായിരുന്നു സ്വപ്നങ്ങളിൽ...
റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ തീര്‍ഥാടകര്‍ക്കും എളുപ്പത്തിലും സൗകര്യത്തോടെയും ഉംറ നിര്‍വഹിക്കാനുള്ള അവസരം ഉറപ്പാക്കാനാണ് ഈ നീക്കം
നമ്മുടെ പ്രാർത്ഥനകള്‍ അവന് സ്വീകരിക്കട്ടെ’ എന്ന തലക്കുറിപ്പോടുകൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്
ബുക്കിങ് റദ്ദാക്കാന്‍ ആഗ്രഹിക്കുന്നുവര്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഇലക്ട്രോണിക് സൈറ്റിന്റെ ഹോം പേജ് മുഖേന റദ്ദാക്കാം
കഴിഞ്ഞ കൊല്ലം 79,237 പേര്‍ക്കായിരുന്നു അവസരം ഒരുക്കിയിരുന്നത്.
ഹയ കാര്‍ഡ് കൈവശമുള്ള മുസ്ലിംകള്ക്ക് ലോകകപ്പ് നാളുകളില്‍ പരിശുദ്ധ ഉംറയും നിര്‍വഹിക്കാം.
പ്രതിദിനം ഇരുപതിനായിരം തീര്‍ത്ഥാടകര്‍ക്കാണ് മൂന്നാംഘട്ടത്തില്‍ അനുമതിയുള്ളത്. ഇവരില്‍ പതിനായിരം പേര് വിദേശികളായിരിക്കും.
ആദ്യ ഘട്ടത്തില്‍ ഉംറ കര്‍മത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇരു ഹറമുകളിലെയും നമസ്കാരം, മദീന സന്ദര്‍ശനം തുടങ്ങിയവ രണ്ടാം ഘട്ടത്തില്‍ മാത്രമാണ് അനുവദിച്ചത്. ഒരു ദിവസം 6000 തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കിയിരുന്ന ആദ്യ ഘട്ടത്തെ അപേക്ഷിച്ച്...
നവംബര്‍ ഒന്നു മുതലാണ് രാജ്യത്തിന്റെ പുറത്തുള്ളവര്‍ക്ക് ഉംറക്കായി അനുമതി നല്‍കുക. വിവിധ രാജ്യങ്ങളിലെ കോവിഡ് സ്ഥിതി അനുസരിച്ചായിരിക്കും രാജ്യത്തേക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുക
നാലു ദിവസത്തിനകം 24,000 തീര്‍ഥാടകരാണ് ഉംറക്കായി മക്കയില്‍ എത്തിയത്. അവരില്‍ ഒരാളിലും വൈറസ് ബാധ കണ്ടെത്താനായില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു