സംസ്കാര ശുശ്രൂഷകള്‍ ഏഴരയോടെ നടക്കും.
പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.
കേരളം കണ്ട ഏറ്റവും മികച്ച ഭരണപരിഷ്കര്ത്താവിനെയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.
വാക്കുകളിലും പ്രവര്‍ത്തികളിലും നിലപാടുകളിലുമുണ്ടാകുന്ന മനുഷ്യസഹജമായ ശരിതെറ്റുകളും തീരുമാനങ്ങളിലെ വൈവിധ്യങ്ങളും തുറന്നുപറയാനും പങ്കുവെക്കാനും കഴിയുന്ന നേതാവായിരുന്നു.
തിരുവനന്തപുരം ജില്ല പിന്നിടാന്‍ മാത്രം ഏഴരമണിക്കൂറാണ് എടുത്തത്.
കര്‍ശനമായ ക്രമീകരണങ്ങളാണ് കോട്ടയത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് മടങ്ങവെ റാന്നിയില്‍ വെച്ച് ഉണ്ടായ വാഹനപകടത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.
മതപരമായ ചടങ്ങുകള്‍ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കണമെന്നും ഭാര്യ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചത്.
അധികാരത്തിൻ്റെ ഇരുമ്പു മറകളില്ലാതെ ജനങ്ങളിലേക്കിറങ്ങി ചെന്നു എന്നതാണ് ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരിയെ വ്യത്യസ്തനാക്കിയിരുന്നതെന്ന് ഐ.ഐ.സി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു
സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളും നേരിട്ടെത്തി അനുശോചനം അറിയിച്ചു.