സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചത്
ഏഴു ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്
ഭരണഘടനയുടെ 22-ാം വകുപ്പ് പ്രകാരം ആരെയെങ്കിലും തടഞ്ഞുവെക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണ്.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 13 നാണ് യുഎപിഎ ചുമത്തി ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി അറസ്റ്റ് ചെയ്യുന്നത്. കുടുംബാംഗങ്ങളെ കാണാന്‍ അനുമതി നല്‍കാമെന്ന് ഡല്‍ഹി പൊലീസ് വാക്കാല്‍ ഉറപ്പു തന്നിരുന്നെന്നും എന്നാല്‍ പിന്നീട്...
മുംബൈ: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ഖാലിദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. കേസിലെ പ്രതികളിലൊരാളായ നവീന്‍ ദലാലിനാണ് ശിവസേന സീറ്റ് നല്‍കിയിരിക്കുന്നത്. ഹരിയാനയിലെ ബഹദുര്‍ഗഡില്‍ നിന്നാണ് നവീന്‍...
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ഹരിയാന സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. ഇവരെ...
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യര്‍ഥി ഉമര്‍ ഖാലിദിനെ കൊല്ലാന്‍ നോക്കിയത് ഗൗരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും ഇല്ലാതാക്കിയവര്‍ തന്നെയെന്ന് ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായി ജിഗ്നേശ് മേവാനി. ഉമറിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന വധശ്രമമെന്നും...
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി സ്കോളറും വിദ്യാര്‍ത്ഥി നേതാവുമായ ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമം. ഡല്‍ഹിയില്‍ വെച്ച് അജ്ഞാതനായ ഒരാള്‍ ഉമറിനെ പിന്നില്‍ നിന്ന് ആക്രമിക്കുകയും വെടിവെക്കുകയും ചെയ്യുകയായിരുന്നു. നിലത്തുവീണതിനാല്‍ വെടിയുണ്ടയില്‍ നിന്ന് ഉമര്‍...
മുംബൈ: ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്ന് ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. സമാധാനപരമായി പ്രതിഷേധിക്കാന്‍ ദളിതര്‍ക്ക് അവകാശമില്ലേയെന്നും മേവാനി ചോദിച്ചു. മഹാരാഷ്ട്രയിലെ പൂനെയില്‍ ദളിതര്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മേവാനിയുടെ പ്രതികരണം. ദളിതര്‍ക്കുനേരെ...
മുംബൈ: പൂനെ-ദളിതരുടെ ഭീമ കൊറെഗാവ് യുദ്ധവിജയാഘോഷത്തില്‍ പ്രസംഗിച്ച ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കും ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ഖാലിദിനുമെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. പരിപാടിയില്‍ ഇരുവരും പ്രകോപനപരമായി സംസാരിച്ചുവെന്ന് കാണിച്ച് രണ്ടുയുവാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ്...