മൃദംഗവിഷന്, ഓസ്കാര്‍ ഇവന്റസ് ഉടമകള്‍ വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
സ്ഥാപനത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് കല്യാണ്‍ സില്‍ക്സ്.
മരണം വരെ സംഭവിക്കാവുന്ന കുറ്റകൃത്യം നടത്തിയെന്ന വകുപ്പാണ് ചേര്‍ത്തിരിക്കുന്നത്.
പരിപാടിയുടെ സംഘാടകര്‍ക്ക് സിപിഎം ബന്ധമുണ്ടെന്നും വി ഡി സതീശന് പറഞ്ഞു.
മൃദംഗനാദം നൃത്ത പരിപാടിയുടെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം.
ഇന്ന് രാവിലെ ഉമ തോമസ് കണ്ണുതുറന്നതായും കൈകാലുകൾ അനക്കിയതായും ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെ ഉമ തോമസ് കണ്ണുതുറന്നതായും കൈകാലുകൾ അനക്കിയതായും കുടുംബം അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മന്ത്രി സജി ചെറിയാനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജിസിഡിഎ ചെയര്‍മാനും അടക്കം പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംഘാടകര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.
പരിപാടി സംഘടിപ്പിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് ജിസിഡിഎ കണ്ടെത്തി.
കരാര്‍ പാലിക്കുന്നതില്‍ സംഘാടകര്‍ക്ക് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നും വിഷയത്തില്‍ ജി സി ഡി എ സമഗ്രമായ അന്വേഷണം നടത്തുമെന്നും ചെയര്മാന് കെ ചന്ദ്രന് പിള്ള വ്യക്തമാക്കി