44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഉമ തോമസ് ഡിസ്ചാർജ് ആകുന്നത്
കലൂർ സ്റ്റേഡിയത്തിൽ നടന്ന അപകടത്തിന് ശേഷം ആദ്യമായി ഓൺലൈനായി പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു എംഎൽഎ
നിലവിൽ എംഎൽഎ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും, ഉടനെ ആരോഗ്യം പൂർവ്വസ്ഥിതിയിലെത്തുമെന്നും ഡോക്ടർമാർ പറയുന്നു
കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്.
പരസഹായത്തോടെ എഴുന്നേറ്റിരിക്കാവുന്ന ആരോഗ്യസ്ഥിതിയില്‍ എംഎല്‍എ എത്തിയെന്നും സ്റ്റാഫംഗങ്ങളോട് ഫോണില്‍ വിളിച്ച് സംസാരിച്ചതായും ഫേസ്ബുക്കിലൂടെ അഡ്മിന് അറിയിച്ചു
ഇന്ന് രാവിലെ 11നാണ് എംഎല്‍എയെ ഐസിയുവിലേക്ക് മാറ്റിയത്
സംഭവത്തില്‍ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടെയാണ് ദിവ്യ ഉണ്ണി വിദേശത്തേക്ക് പറന്നത്
കൊച്ചി മേയറുടെതാണ് നടപടി
‘പുതുവത്സരത്തിലെ സന്തോഷ വാർത്ത’ എന്ന കുറിപ്പിലാണ് സെഡേഷനും വെന്റിലേറ്റർ സപ്പോർട്ടും കുറച്ചുവരുന്നതായും ഇവർ അറിയിച്ചത്.
രണ്ടാം പ്രതിയായ ഷമീര്‍ അബ്ദുള്‍ റഹീം, നാലാം പ്രതി കൃഷ്ണകുമാര്‍ അഞ്ചാം പ്രതി ബെന്നി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്