അതേസമയം ബിബിസി വിഷയത്തില്‍ ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ചെറിയ ഊഷ്മളതാകുറവ് അനുഭവപ്പെട്ടിട്ടുമുണ്ട്.
പുട്ടിനെതിരെ രാജ്യത്തിനകത്ത് ഉയരുന്ന പ്രക്ഷോഭം വരും നാളുകളില്‍ അദ്ദേഹത്തെ താഴെയിറക്കുമെന്ന് വിശ്വസിക്കാനാണ് യുക്രെന്‍കാര്‍ക്ക് താല്പര്യം. അത് സാധ്യമായാല്‍തന്നെ ക്രിമിയ പോലുള്ള നിര്‍ണായക കേന്ദ്രങ്ങള്‍ ഇനി തിരിച്ചുപിടിക്കാന്‍ യുക്രെയിന് കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഏതായാലും പെട്ടെന്നൊരു പരിഹാരം...
യുക്രെയ്നുള്ള അമേരിക്കയുടെ തുറന്ന പിന്തുണയാണ് തന്റെ സന്ദര്‍ശനമെന്ന് ബൈഡന് പറഞ്ഞു.
ഇതിലൂടെ സംരക്ഷിതസ്മാരകങ്ങളുടെ നടത്തിപ്പിനും അറ്റകുറ്റപ്പണികള്‍ക്കും യു.എന്‍ സാമ്പത്തികസഹായം ലഭിക്കും. ആക്രമണം ഗുരുതരമായി ഐക്യരാഷ്ട്രസഭ കാണുകയും ചെയ്യും.
മരിച്ചവരില്‍ രണ്ട് കുട്ടികളും ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
ജനങ്ങളോട് ഷെല്‍ട്ടറുകളില്‍ തുടരാന്‍ കീവ് മേയര്‍ അഭ്യര്‍ത്ഥിച്ചു
സപോരിജിയയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നീക്കം ആണവ ബ്ലാക്ക്മെയ്ലിങ്ങിലൂടെ പരാജയപ്പെടുത്താനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രെയ്ന് പ്രസിഡന്റ് വഌഡിമിര്‍ സെലന്‍സ്കി ആരോപിച്ചു.
കീവ്: അനധികൃതമായി സമുദ്രാതിര്‍ത്തിയിലേക്ക് പ്രവേശിച്ചുവെന്ന് ആരോപിച്ച് ഉക്രൈനിന്റെ മൂന്ന് പടക്കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തു. റഷ്യന്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ കപ്പലുകളിലെ ആറ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പ്രകോപനം കൂടാതെയാണ് റഷ്യന്‍ നടപടിയെന്ന് ഉക്രൈന് പ്രസിഡന്റ് പെട്രോ പൊറോഷെന്‍കോ...