Views8 years ago
മുസ്്ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പൊറുപ്പിക്കില്ല: ലണ്ടന്‍ മേയര്‍
ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാന നഗരിയിലെ ഭീകരാക്രമണത്തിനുശേഷം മുസ്്ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അഞ്ചിരട്ടി വര്‍ധിച്ചിരിക്കുകയാണെന്ന് ലണ്ടന്‍ മേയര്‍ സ്വാദിഖ് ഖാന്. ജൂണ്‍ ആറു മുതല്‍ മുസ്്ലിംകള്ക്കുനേരെയുള്ള വംശീയാക്രമണങ്ങളില്‍ 40 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ആക്രമണങ്ങളോട് പൊലീസ്...