ഫ്ലോറിയാൻ വിർട്സും ടിം ക്ലെയിന്റിയൻസ്റ്റും നേടിയ ഇരട്ട ഗോളുകളുടെ മികവിലാണ് ജർമനി ബോസ്നിയയെ ഗോൾമഴയിൽ മുക്കിയത്.
ഇന്ന് രാത്രി 12.15നാണ് പോരാട്ടം അരങ്ങേറുന്നത്.
മത്സരം സമനിലയില്‍ അവസാനിക്കേണ്ടിയിരുന്ന ഘട്ടത്തിലാണ് 88ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ ഗോള്‍ നേടിയത്.
ലണ്ടന്‍: ക്ലബ് സീസണ് അവസാനിച്ചതിന് പിറകെ യൂറോപ്പ് രാജ്യാന്തര മല്‍സരത്തിരക്കിലേക്ക്. ഇന്നും നാളെയും യുവേഫ നാഷന്‍സ് ലീഗ് സെമി ഫൈനലുകളാണ്. ഞായര്‍ ഫൈനലും. ഇന്ന് രാത്രി നെതര്‍ലന്‍ഡ്സ് ക്രൊയേഷ്യയുമായി കളിക്കുമ്പോള്‍ നാളെ രാത്രി സ്പെയിനും ഇറ്റലിയും...