22ാം മിനിറ്റില്‍ പതിനേഴുകാരന് പൗ കുബാര്‍സിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ കളിയുടെ ഭൂരിഭാഗം സമയവും പത്തുപേരുമായി കളിച്ചാണ് ബാഴ്സ ജയം പിടിച്ചത്.
ആസ്റ്റണ്‍ വില്ല ക്ലബ് ബ്രൂഗെയെ വീഴ്ത്തിയപ്പോള്‍ ബൊറൂഷ്യ ഡോര്‍ട്ട്മുട്ട് ലില്ലെ മത്സരം സമനിലയില്‍ കലാശിച്ചു.
സിറ്റിക്കായി എര്‍ലിങ് ഹാളണ്ട് ഇരട്ടഗോള്‍ നേടി.
രണ്ടു പാദങ്ങളിലായി നടക്കുന്ന പ്ലേ ഓഫ് മത്സരങ്ങള്‍ ജയിക്കുന്ന ടീമുകളാണ് അവസാന പതിനാറിലേക്ക് യോഗ്യത നേടുക.
ബയേണിനും സിറ്റിക്കും റയലിനും ജയം
റയലിനായി സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവര്‍ വലകുലുക്കി.
ലിസ്ബണില്‍ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ സ്പോര്‍ട്ടിങ്ങിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ആഴ്സണല്‍ പരാജയപ്പെടുത്തിയത്
അതേ സമയം ഇംഗ്ലീഷ് കരുത്തരായ ലിവർപൂൾ ബയർ ലെവർക്യൂസണെ എതിരില്ലാത്ത നാലുഗോളുകൾക്ക് തകർത്തു.
ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബാഴ്സലോണ വമ്പന്‍ വിജയം കാഴ്ചവെച്ചത്.
നിശ്ചിത സമയം കടന്ന് 93 ാം മിനിറ്റില്‍ വിനിയുടെ ഹാട്രിക് എത്തിയതോടെ ഡോര്‍ട്ട്മുണ്ട് തരിപ്പണമായി.