തിരുവനന്തപുരം: വെഞ്ഞാറമൂട് കോണ്‍ഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് വെമ്പായത്ത് യുഡിഎഫ് ഹര്‍ത്താല്‍. വെഞ്ഞാറമൂട്ടില്‍ നടന്ന ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് വെമ്പായം, കന്യാകുളങ്ങര മേഖലയില്‍ ഇന്നലെ രാത്രിയിലാണ്് ആക്രമണം ഉണ്ടായത്. അക്രമത്തിന് പിന്നില്‍ സിപിഎം...
തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തിന് കാരണ ഹേതുവായ സംസ്ഥാന സര്‍ക്കാറിന്റെയും പൊലീസിന്റെയും അനാസ്ഥയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍. കെവിന്റെ മരണം പൊലീസിന്റെയും അനാസ്ഥയില്യെത്തുടര്ന്നാണെന്നാരോപിച്ച് യുഡിഎഫും ബി.ജെ.പിയുമാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു...
തുറവൂര്‍: ആലപ്പുഴ എഴുപുന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പരിക്കേറ്റതായി പരാതി. സ്ഥാനാര്‍ത്ഥിയായ ഹൈമവതിയെയാണു വീട്ടില്‍ക്കയറി തലയ്ക്കിടിച്ചു പരുക്കേല്‍പ്പിച്ചത്. ഇവര്‍ക്ക് കല്ലുകൊണ്ട് ഇടിയേറ്റതായി പരാതിയില്‍ പറയുന്നു. ഹൈമാവതി ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്...
കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം നടത്തിയവര്‍ക്കെതിരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലും മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലും നാളെ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. മുക്കം എരഞ്ഞി മാവില്‍ ഗെയില്‍ വിരുദ്ധ...
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങളിലും ഇന്ധന, പാചകവാതക വില വര്‍ധവിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറു വരെ നീളും. കെ.എസ്.ആര്.ടി.സി...
വേങ്ങര: സംസ്ഥാനത്ത് ഒക്ടോബര്‍ 13ന് യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെയാണ് ഹര്‍ത്താല്‍. ജി.എസ്.ടി, പെട്രോളിയം വിലവര്‍ദ്ധനവ് എന്നിവക്കെതിരായാണ് ഹര്‍ത്താല്‍ നടത്തുന്നത് ചെന്നിത്തല പറഞ്ഞു. രാവിലെ...
കോഴിക്കോട്: ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച്ച യുഡിഎഫ് ഹര്‍ത്താല്‍ നടുവണ്ണൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് സി.പി.എം അട്ടിമറിച്ചന്നാരോപിച്ചാണ് ഹര്‍ത്താല്‍. നടുവണ്ണൂര്‍ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളായ കോട്ടൂര്‍, ഉള്ള്യേരി അത്തോളി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. നടുവണ്ണൂര്‍ റീജിയണല്‍ സഹകരണ ബാങ്ക്...
കൊച്ചി: നാളെ യു.ഡി.എഫ് ഹര്‍ത്താലെന്ന രീതിയില്‍ വാട്സ്അപ്പിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹതിമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. മദ്യനയത്തിനെതിരെ യു.ഡി.എഫ് പ്രതിഷേധപ്രകടനങ്ങള്‍ മാത്രമേ ആസൂത്രണം ചെയ്തിട്ടുള്ളൂ. നാളെ ഹര്‍ത്താല്‍ എന്ന തരത്തിലുള്ള സാമൂഹ്യമാധ്യമങ്ങളിലെ വാര്‍ത്ത അടിസ്ഥനരഹിതമെന്നും ഓഫീസ്...