Culture8 years ago
ചാമ്പ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടില്‍, പോളണ്ടില്‍ നിന്നുള്ള ലെഗിയ വര്സ്സാവയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിക്കുകയായിരുന്നു. ഗരത് ബെയ്ല്, തോമസ് ജോദ്ലോവിച്ച് (ഓണ്‍ ഗോള്‍), മാര്‍ക്കോ...