ബെര്‍ലിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനെ നിലവിലെ ചാമ്പ്യന്മാരാ റയല്‍ മഡ്രിഡ് തോല്‍പ്പിച്ചു. ബയേണിന്റെ മൈതാനമായ അലിയന്‍സ് അറീനയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍...
2017-18 യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനല്‍ ലൈനപ്പ് തീരുമാനമായി. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് ആണ് എതിരാളികള്‍. രണ്ടാം സെമിയില്‍ ലിവര്‍പൂളും എ.എസ് റോമയും ഏറ്റുമുട്ടും. ബയേണിന്റെ ഗ്രൗണ്ടായ അലയന്‍സ്...
മാഡ്രിഡ്: ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്നു തോന്നിച്ച കളി നിശ്ചിത സമയം തീരാന്‍ സെക്കന്റുകള്‍ ശേഷിക്കെ പെനാല്‍ട്ടി...
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ഇന്ന് വീണ്ടും മുഖാമുഖം. ഇന്ത്യന്‍ സമയം നാളെ രാത്രി 12.30ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൈതാനമായ എത്തിഹാദിലാണ് പോരാട്ടം. ആദ്യപാദത്തില്‍ ലിവര്‍പൂളിനോട്...
ബാര്‍സിലോണ: തകര്‍പ്പന്‍ വിജയങ്ങളുമായി ബാര്‍സിലോണയും ലിവര്‍പൂളും യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കി. സ്വന്തം മൈതാനത്ത് നടന്ന ആദ്യ പാദ ക്വാര്‍ട്ടറില്‍ ബാര്‍സിലോണ 4-1ന് ഇറ്റാലിയന്‍ ക്ലബായ ഏ.എസ് റോമയെ തകര്‍ത്തപ്പോള്‍ ഹോം ഗ്രൗണ്ട്...
കീവ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പായി. കീവ് നടന്ന നറുക്കെടുപ്പില്‍ മുന്‍ ഉക്രൈയ്ന് താരം ആന്‍ന്ദ്ര ഷിവ്ചെങ്കോയായിരുന്നു നേതൃത്വം നല്‍കിയത്. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിനെ നേരിടും. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ...
മാഡ്രിഡ്: ലയണല്‍ മെസ്സി ഒരിക്കല്‍ക്കൂടി വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെ തകര്‍ത്ത് ബാര്‍സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാട്ടറില്‍ പ്രവേശിച്ചു. സ്വന്തം തട്ടകമായ്നൗകാമ്പില് നടന്ന മല്‍സരത്തില്‍ കരുത്തരായ ചെല്‍സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു കീഴടക്കിയാണ് ബാര്‍സ...
മാഡ്രിഡ് : പരിക്കിനെ തുടര്‍ന്ന് ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്കെതിരായ മത്സരത്തില്‍ ബാര്‍സലോണയുടെ നായകന് ഇനിയേസ്റ്റ കളിച്ചേക്കില്ല. പ്രീ-ക്വാര്‍ട്ടറില്‍ നിര്‍ണായക മത്സരത്തില്‍ നായകന്റെ സേവനം നഷ്ടമാവുന്നത് ബാര്‍സക്ക് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞവാരം ലാലീഗയില്‍ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള മത്സരത്തിനിടെയാണ്...
പാരീസ്: കൃസ്റ്റിയാനോ റൊണാള്‍ഡോ ആരാ മോന്……! പി.എസ്.ജിക്കാര് പടക്കം പൊട്ടിച്ചു, ബാന്‍ഡ് മേളങ്ങള്‍ മുഴക്കി, ഒലെ… ഒലെ…. ഉച്ചത്തില്‍ പാടി. പക്ഷേ പോര്‍ച്ചുഗലില്‍ നിന്നുള്ള റയല്‍ മാഡ്രിഡിന്റെ ഗോള്‍ മെഷീന് 51-ാം മിനുട്ടില്‍ പി.എസ്.ജി ഗോള്‍മുഖത്തേക്ക്...
പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് കരുത്തരായ പി.എസ്.ജിക്ക് സെല്‍റ്റിക്കിനെതിരെ 7-1 ജയം. ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, അത്ലറ്റികോ മാഡ്രിഡ് ടീമുകളും ജയം കണ്ടപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എഫ്.സി ബാസലിനോട് തോറ്റു. കരുത്തരായ യുവന്റസും ബാര്‍സലോണയും...