മനുഷ്യാവകാശ, മാധ്യമ പ്രവര്ത്തകന് നദീറിനെ (നദി) യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നോവലിസ്റ്റ് കമല്‍ സി ചവറ ആസ്പത്രിയില്‍ നിരാഹാര സമരം ആരംഭിച്ചു. ദേശീയ ഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത കമല്‍ സിയെ...
കോഴിക്കോട്: ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറക്ക് ആസ്പത്രിയില്‍ കൂട്ടുനിന്ന സാമൂഹിക പ്രവര്‍ത്തകനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ നദീറി(നദി)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് അറസ്റ്റുചെയ്തത്....
വര്‍ഗീയ പ്രസംഗങ്ങളില്‍ മുസ്ലിംകള്ക്കെതിരെ പെട്ടെന്ന് നടപടിയെടുക്കുന്ന പിണറായി പൊലീസിന് ഹിന്ദുത്വ വര്‍ഗീയ പ്രചാരകര്‍ക്കെതിരെ കൈവിറക്കുന്നുവെന്ന് ആക്ഷേപം. വര്‍ഗീയതക്കെതിരെ വോട്ടു തേടി അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ ഒരു വിഭാഗത്തിനെതിരെ മാത്രം കണ്ണടച്ച് നടപടിയെടുക്കുമ്പോള്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ വിരലനക്കാന്‍...