യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെട്ടാല്‍ മൂന്ന് മാസം വരെ നിശ്ചിത തുക നല്കുന്ന പദ്ധതിയാണ് പുതിയ ഇന്‍ഷുറന്‍സിലൂടെ നടപ്പാക്കിയിട്ടുള്ളത്.
2024 ജനുവരി ഒന്നുമുതല്‍ പദ്ധതി നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്
യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണ (എമിറേറ്റൈസേഷന്‍) ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിതല പ്രമേയം മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം നടപ്പാക്കാന്‍ തുടങ്ങി.
നിയമവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു.
രാത്രി എട്ടുമണിക്ക് നടക്കുന്ന പരിപാടി ശൈഖ് അലി അല്‍ഹാഷിമി ഉല്‍ഘാടനം ചെയ്യും.
വിവിധ രാഷ്ട്രത്തലവന്മാര് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനെ നേരില്‍ വിളിച്ചും സന്ദേശങ്ങള്‍ വഴിയും ആശംസകള്‍ അറിയിച്ചു.
ദുബൈയില്‍നിന്നും 1040 തടവുകാരെ വിട്ടയക്കുവാന്‍ യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം ഉത്തരവിട്ടു
യുഎഇ പ്രസിഡണ്ട്് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം എന്നിവര്‍ രക്തസാക്ഷികളെ അനുസ്മരിച്ചു.
യു.എ.ഇ വിസ ലഭിക്കണമെങ്കില്‍ ഇനി ഒറ്റപ്പേര് മാത്രം പോരാ. സര്‍നെയിം കൂടി ഉണ്ടെങ്കിലേ ഇനി വിസ ലഭിക്കൂ.
യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് ആണ് ആഹ്വാനം ചെയ്തത്