കുട്ടികളുടെയും വനിതകളുടെയും വേഷങ്ങളും അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യു എ ഇ യിലുള്ള പാലക്കാടന്‍ ദേശകൂട്ടായ്മയാണ് മേള സംഘടിപ്പിക്കുന്നത്.
തുര്‍ക്കിയെ ബാധിച്ച ഭൂകമ്പത്തില്‍ തുര്‍ക്കി ജനതയോടും മരിച്ചവരുടെ കുടുംബങ്ങളോടുമുള്ള ദു:ഖവും അനുശോചനവും അദ്ദേഹം അറിയിച്ചു
മൂന്ന് ദിവസത്തെ നിക്ഷേപക സംഗം ഞായറാഴ്ച സമാപിക്കും
യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്റെ ഉത്തരവ് പ്രകാരമാണ് രാജ്യത്തെ മുഴുവന്‍ പള്ളികളിലും ജുമുഅ നമസ്കാരശേഷം ജനാസ നമസ്കാരം നടന്നത്.
ഈ മാസം 16 വരെയാണ് സൗജന്യകോള്‍ അനുവദിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച യുഎഇ യിലെ പള്ളികളിൽ ജനാസ നമസ്കാരം നടക്കും.
ട്രാഫിക് സംവിധാനങ്ങളുടെ ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായതായി ഇരുരാജ്യങ്ങളും വ്യക്തമാക്കി.
സിറിയയിലും തുര്‍ക്കിയിലുമായി ഉണ്ടായ ഭൂകമ്പത്തില്‍ 4300 ലേറെ പേര്‍ക്കാണ് ജീവഹാനി നേരിട്ടത്
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ സാമൂഹ്യ ദൗത്യം* എന്ന വിഷയത്തിൽ സി ഐ സി അകാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ: അലി ഹുസൈൻ വാഫി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്കോ റസിന്റ്സിനോ വണ്ടിയോടിക്കണമെങ്കില്‍ പഠിച്ചു പരീക്ഷ പാസായി യുഎഇ ലൈസന്‍സ് എടുക്കണം.