യുഎഇയില്‍ ബോട്ടപകടത്തില്‍ മലയാളി മരിച്ചു. കാസര്‍കോട് നിലശ്വേരം സ്വദേശി അഭിലാഷ് വാഴവളപ്പിലാണ് മരിച്ചത്. ബൊര്ഫക്കാനിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന കുട്ടി ഉള്‍പ്പെടെ 3പേര്‍ക്ക് പരിക്കേറ്റു. കുട്ടിയുടെ നില ഗുരുതരമാണ്. ചെറിയ പെരുന്നാള്‍ ആഘോഷത്തിന് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
റസാഖ് ഒരുമനയൂര്‍ അബുദാബി: ആഗോള വിശപ്പകറ്റുന്നതിലും നോമ്പുകാര്‍ക്ക് ഇഫ്താര്‍ വിഭവങ്ങള്‍ എത്തിക്കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തിയ യുഎഇ ലോകജനശ്രദ്ധ നേടി. എക്കാലവും കാരുണ്യത്തിന്റെ വറ്റാത്ത നീരുറവയായി അറിയപ്പെടുന്ന യുഎഇ ആഗോള വിശപ്പകറ്റുന്നതിനായി ഏര്‍പ്പെടുത്തിയ ബില്യന്‍ മീല്‍സ്...
:ഗള്‍ഫ് ഉപരോധം കാരണം പ്രവര്‍ത്തനം താത്കാലികമായി നിലച്ച യു.എ. ഇ, ഖത്തര്‍ നയതന്ത്ര കാര്യാലയങ്ങള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നു.
ഭ്രമണപഥത്തില്‍ ചന്ദ്രന്റെ കേന്ദ്രത്തോട് ഏറ്റവും അടുത്തുള്ള ബിന്ദുക്കളെ പെരിലൂണ്‍ എന്നും ഏറ്റവും ദൂരെയുള്ളതിനെ അപോലൂണ് എന്നും വിളിക്കുന്നു.
. 50 രാജ്യങ്ങളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കാണ് പദ്ധതിയിലൂടെ കഴിഞ്ഞവര്‍ഷം ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കിയത്
പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്നാണ് ഉത്തരവിറക്കിയത്.
327 വാഹനമോടിക്കുന്നവരില്‍ നിന്ന് നിയമവിരുദ്ധമായ എഞ്ചിന് പരിഷ്ക്കരണത്തിന് പിഴ ചുമത്തുകയും 19 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 230 പേര്‍ക്ക് ശബ്ദ മലിനീകരണത്തിന് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
ഇഫ്താറുകള്‍ വിതരണം ചെയ്യുന്നവര്‍ മുന്‍കൂട്ടി അധികൃതരില്‍നിന്നും അനുമതി വാങ്ങിക്കേണ്ടതാണെന്ന് ഇസ്ലാമിക കാര്യാലയം ഡയറക്ടര്‍ മുഹമ്മദ് മുസബ ദാഹി വ്യക്തമാക്കി.
കുട്ടികളുടെയും വനിതകളുടെയും വേഷങ്ങളും അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യു എ ഇ യിലുള്ള പാലക്കാടന്‍ ദേശകൂട്ടായ്മയാണ് മേള സംഘടിപ്പിക്കുന്നത്.
തുര്‍ക്കിയെ ബാധിച്ച ഭൂകമ്പത്തില്‍ തുര്‍ക്കി ജനതയോടും മരിച്ചവരുടെ കുടുംബങ്ങളോടുമുള്ള ദു:ഖവും അനുശോചനവും അദ്ദേഹം അറിയിച്ചു