യുഎഇയില്‍ പുറത്തുജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വിശ്രമം ഇന്ന് ജൂണ്‍ 15ന് ആരംഭിക്കും.
മുംബൈ, തിരുവന്തപുരം എന്നിവിടങ്ങളിലാണ് നിലവില്‍ യുഎഇ കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്
ഒക്ടോബര്‍ 29 മുതല്‍ മുംബൈ, ബംഗുളുരു എന്നിവിടങ്ങളിലേക്കാണ് ആദ്യമായി ഈ സേവനം ലഭ്യമാവുക.
കെ.എം.സി.സി. അൽ ഐൻ കാസറഗോഡ് ജില്ലാ ഘടകം സംഘടിപ്പിച്ച കാസറഗോഡ് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
.എയര്‍അറേബ്യ ഷാര്‍ജ എയര്പോര്ട്ടിനുപുറത്ത് ഇത് ആറാമത് ചെക്ക്-ഇന്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഷാര്‍ജ,റാസല്‍ഖൈമ,അജ്മാന്,അല്‍ഐന്‍ എന്നിവിടങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
30 അംഗസംഘവും ഏഴുകമ്പനികളും ചേര്‍ന്ന് മൊത്തം 32 ദശലക്ഷം ദിര്‍ഹമാണ് തട്ടിയെടുത്തത്. ഇതിനായി 118,000 ഇമെയിലുകളാണ് പ്രതികള്‍ തട്ടിപ്പിന്നിരയായവര്‍ക്ക് അയച്ചത്.
പ്രായം ചെന്നവര്‍, രോഗികള്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കിയാണ് യുഎഇയിലേക്ക എത്തിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ 10 വിമാനങ്ങളിലും കപ്പലിലുമായി 1353 ടണ്‍ ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ യുഎഇ സുഡാനില്‍ എത്തിച്ചിട്ടുണ്ട്.
അബുദാബി: ഇന്ത്യയിലെ ഒഡീഷ്യയിലുണ്ടായ തീവണ്ടി ദുരന്തത്തില്‍ ഇന്ത്യയുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി യുഎഇ. യുഎഇ വിദേശകാര്യമന്ത്രാലയമാണ് ഇന്ത്യയുടെ ദു:ഖത്തില്‍ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തത്. യുഎഇയിലെ വാര്‍ത്താ മാധ്യമങ്ങള്‍ വന്‍പ്രാധാന്യത്തോടെയാണ് ദുരന്തവാര്‍ത്ത നല്‍കിയത്. ഇന്ത്യയുമായി നൂറ്റാണ്ടുകളായി തുടരുന്ന...
റസാഖ് ഒരുമനയൂര്‍ അബുദാബി: എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഗള്‍ഫ് നാടുകളിലെ ഏകകേന്ദ്രമായ യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം കൈവരിച്ചു. പരീക്ഷയെഴുതിയ 518പേരില്‍ 514 പേരും വിജയിച്ചു. 14 പേര്‍ക്ക് വിജയത്തിന്റെ ആശ്വാസം എത്തിപ്പിടിക്കാനായില്ല. ഏറ്റവുംകൂടുതല്‍ കുട്ടികള്‍...
ഫെഡറലിസത്തെ തകര്‍ക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കരുതെന്നു