ഈദുല്‍ അദ്ഹ അവധിക്കാലത്ത് പൊതുഗതാഗത ബസുകളുടെ ഉപയോക്താക്കളുടെ എണ്ണം 57,206 പേരും ടാക്സികളില്‍ 206,196 ട്രിപ്പുകളോടെ ഉപയോക്താക്കളുടെ എണ്ണം 412,392 ആയി ഉയര്‍ന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ചു 988 തടവുകാരെ വിട്ടയക്കാന്‍ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് ഉത്തരവിട്ടു. ക്ഷമയുടെയും സഹിഷ്ണുതയുടെയും സമര്‍പ്പണത്തിന്റെയും ചിന്തകളുമായി കടന്നുവരുന്ന ഈദുല്‍അദ്ഹ ജീവിതത്തില്‍ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടട്ടെയെന്ന് പ്രസിഡണ്ട് ആശംസിച്ചു. തടവില്‍നിന്നും...
അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് വായ്പ ലഭിക്കുന്നത് വൈകിയ സാഹചര്യത്തിലാണ് അടിയന്തര തീരുമാനം
ഗള്‍ഫില്‍ അവധിക്കാലവും പെരുന്നാള്‍ അവധിയും അടുത്തതോടെ വിമാനത്താവളങ്ങളില്‍ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി.
ജീവനക്കാര്‍ക്ക് ഹിജറ കലണ്ടര്‍ പ്രകാരം ദുല്‍ഹിജ്ജ 9 മുതല്‍ 12 വരെയായിരിക്കും അവധി.
മൊറാഫിക്ക് ഏവിയേഷന്റെയും എത്തിഹാദ് ഗ്രൗണ്ട് സര്‍വീസിന്റെയും ജീവനക്കാരാണ് വീടുകളിലെത്തി ചെക്ക് ഇന്‍ സേവനം നല്‍കുക. ബാഗ്ഗേജുകള്‍ സുരക്ഷിതമായി അബുദാബി വിമാനത്താവളത്തില്‍ എത്തിക്കും. ബാഗുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് ഈടാക്കുക.
അബുദാബിയില്‍ ഡെലിവറി മോട്ടോര്‍ സൈക്കിളുകള്‍ റോഡിന്റെ വലതുവശത്തെ ട്രാക്കിലൂടെ മാത്രമെ പോകാന്‍ പാടുള്ളുവെന്ന് അബുദാബി ഗതാഗതവിഭാഗം സംയുക്തസമിതി അറിയിപ്പില്‍ വ്യക്തമാക്കി.
ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ പേരില്‍ ആര്‍ക്കും അടിയന്തിര ചികിത്സ ലഭിക്കാതിരിക്കില്ല.
നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തറും യു.എ.ഇയും എംബസികള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി.
2019ലാണ് ആദ്യമായി യുഎഇ പൗരന് ഹസ്സ അല്‍ മന്‍സൂരി ബഹിരാകാശയാത്ര നടത്തിയത്.