ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്നും ശക്തി കുറഞ്ഞ ഭൂചലനമാണ് ഉണ്ടായതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ വ്യക്തമാക്കി.
2016ല്‍ രാജ്യത്തെ സര്‍വകലാശാലകള്‍ നാമനിര്‍ദ്ദേശം ചെയ്ത 22കാരനെയാണ് യുവജന മന്ത്രിയാക്കിയത്.
കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് നയാധിയും സംഘവും ബഹിരാകാശത്തിലെത്തിയത്.
അബുദാബി: അൽഐനിൽ വാഹനാപകടത്തിൽ അഞ്ചു യുഎഇ പൗരന്മാർ മരണപ്പെട്ടു. ഇന്ന് ചൊവ്വാഴ്ച കാലത്ത് രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അഞ്ചു യുവാക്കൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. അൽ ഐനിലെ ഉമ്മുഖാഫക്ക് സമീപമാണ് അപകടമുണ്ടായത്.
പ്രീസീസണ് ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മാസം യുഎഇയിലേക്ക്.
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വിഭാഗം രാജ്യത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് വ്യാഴാഴ്ചയാണ് അലര്‍ട്ടിന്റെ ഭാഗമായി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അല്‍ഐനിലും ഫുജൈറയിലും രാത്രി 9 മണി...
അവധിയാഘോഷിക്കാന്‍ യുഎഇക്ക് പുറത്തുപോയ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ തിരിച്ചെത്തിയാല്‍ ആരോഗ്യപരിശോധനക്ക് വിധേയരാവണമെന്ന് അബുദാബി സംയോജിത ഗതാഗതവിഭാഗം അറിയിച്ചു.
അബൂദബി രാജകുടുംബാഗം ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാൻ അന്തരിച്ചു. ഇതേ തുടർന്ന് യു എ ഇയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ശൈഖ്...
ഇന്ത്യന്‍ പ്രധാനമന്ത്രി ആയതിനുശേഷം അഞ്ചാം തവണയാണ് മോദി യുഎഇയില്‍ എത്തുന്നത്.
യു.എ.ഇയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് ശക്തമായി വ്യാപിപ്പിക്കാന്‍ തീരുമാനം.