ചൊവ്വാഴ്ച രാവിലെ അബുദാബി റോഡുകളില് മൂടല്മഞ്ഞിനെത്തുടര്ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു
ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ഉദ്യമത്തിനായി hope@vpshealth.com ഇമെയിലിൽ വിവരങ്ങൾ സമർപ്പിക്കാം
അല് വര്ഖ ക്യൂ 1 മാളില് ഇന്ത്യന് കോണ്സുല് ജനറല് സതീഷ് കുമാര് ശിവന് ഉദ്ഘാടനം ചെയ്തു
ചെണ്ടമേളം, തെയ്യം, കഥകളി, നാടന് കലാരൂപങ്ങളും പട്ടുകുടയും അണിനിരന്ന വര്ണാഭമായ ഘോഷയാത്ര, മത്സര പരിപാടികള്, സംഗീത നിശ എന്നിവയടങ്ങിയ നാട്ടുല്സവത്തില് കുടുംബങ്ങളുള്പ്പെടെ നിരവധി എടക്കഴിയൂര് നിവാസികള് പങ്കെടുത്തു
യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2024 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി ഡിസംബർ മൂന്നുവരെ നടത്തുന്ന നേരിട്ടുള്ള ബുക്കിങ്ങുകൾക്കാണ് ഇളവ് ലഭിക്കുക
ലോകത്തിലെ ഏറ്റവും വേഗത കൂടിയ വാഹനങ്ങളിലൊന്നായ ഫെരാരി എഫ് 8 മൻസൂരി വാഹനം ദേശീയ ചിഹ്നങ്ങളും രാഷ്ട നേതാക്കളുടെ ചിത്രങ്ങളും കൊണ്ടലങ്കരിച്ചാണ് കോഴിക്കോട് സ്വദേശിയും എഎംആർ പ്രോപ്പർട്ടീസ് മാനേജിങ് ഡയറക്ടറുമായ ഷഫീഖ് അബ്ദുൽ റഹിമാൻ ശ്രദ്ധ...
യു.എ.ഇ യുടെ 52ആം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബര് 2,3,4 തിയ്യതികളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കെജി മുതല് പ്ളസ് 2 വരെയുള്ള ക്ളാസ്സുകളിലെ വിദ്യാര്ത്ഥികള്ക്കായാണ് രാവിലെ 10 മുതല് രാത്രി 8 മണി വരെ ഫെസ്റ്റ് ഒരുക്കുന്നതെന്ന് സംഘാടകര് എംഎസ്എസ് ആസ്ഥാനത്ത് നടത്തിയ വാര്ത്താസമ്മേളനത്തില് അറിയിച്ചു.
തട്ടിപ്പിനിരയായ ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടില് എത്തിക്കാനും വ്യാജറിക്രൂട്ട്മെന്റ് ഏജന്സിക്കെതിരെ അന്വേഷണം നടത്താനും ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കത്തയച്ചു.